മലയാളത്തിലെ പ്രമുഖ സാഹിത്യകാരനാണ് സുകുമാർ കക്കാട്.

സുകുമാർ കക്കാട്

ജീവിതരേഖ

തിരുത്തുക

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് കക്കാട്ട് 1939 ജൂലൈ 15ന് ജനനം. കോട്ടക്കൽ രാജാസ് ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും സ്വകാര്യപഠനത്തിലൂടെ ബിരുദവും നേടി.പ്രൈമറി സ്‌കൂൾ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി. ഹൈസ്‌ക്കൂൾ അധ്യാപകനായി വേങ്ങര ഗവൺമെന്റ് എച്ച്. എസ്സിൽ നിന്ന് വിരമിച്ചു.[1]

പ്രധാന കൃതികൾ

തിരുത്തുക

നോവലുകൾ

തിരുത്തുക
  1. അകലുന്ന മരുപച്ചകൾ [2]
  2. മരണചുറ്റ്
  3. ഡൈസ്‌നോൺ
  4. വെളിച്ചത്തിന്റെ നൊമ്പരങ്ങൾ
  5. ലൈലാമജ്‌നു (പുനരാവിഷ്‌കാരം)
  6. കണ്ണുകളിൽ നക്ഷത്രം വളർത്തുന്ന പെൺകുട്ടി
  7. കലാപം കനൽവിരിച്ച മണ്ണ്
  8. കണ്ണീരിൽ കുതിർന്ന കസവുതട്ടം
  9. അന്തിക്കാഴ്ചകൾ

കവിതാസമാഹാരങ്ങൾ

തിരുത്തുക
  1. ജ്വാലാമുഖികൾ
  2. മരുപ്പൂക്കൾ
  3. തഴമ്പ്
  4. പാട്ടിന്റെ പട്ടുനൂലിൽ
  5. സ്‌നേഹഗോപുരം
  6. സൗഹൃദ ഗന്ധികൾ

പുരസ്‌കാരങ്ങൾ

തിരുത്തുക
  • സി.എച്ച് അവാർഡ് (2004)
  • മാമ്മൻ മാപ്പിള അവാർഡ് (1983)
  • ഫിലിം സൈറ്റ് അവാർഡ് (1973)
  • പാലക്കാട് ജില്ലാ കവി-കാഥിക സമ്മേളന അവാർഡ് (1969)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-09. Retrieved 2012-03-31.
  2. http://connemara.tnopac.gov.in/cgi-bin/koha/opac-search.pl?q=au:SUKUMAR%20KAKKAD[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സുകുമാർ_കക്കാട്&oldid=3647557" എന്ന താളിൽനിന്ന് ശേഖരിച്ചത്