സീതാകാന്ത് മഹാപാത്ര
ഇന്ത്യന്‍ രചയിതാവ്
(സീതാകാന്ത് മഹപത്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സീതാകാന്ത് മഹപത്ര ഒരു പ്രശസ്ത ഒറിയ കവിയും നിരൂപകനുമാണ്. 1937 സെപ്റ്റംബർ 17-ന് ജനിച്ചു. ഒറീസയിലെ ഏറ്റവും പ്രശസ്തരായ കവികളിൽ ഒരാളാണ് ഇദ്ദേഹം. ഒറിയൻ സംസ്കാരത്തിന്റെ മൂല്യങ്ങൾ വിവരിക്കുന്നതിലാണ് ഇദ്ദേഹം ഏറ്റവും മികവ് പ്രകടിപ്പിച്ചിരുന്നത്.
സീതാകാന്ത് മഹാപാത്ര | |
---|---|
ജനനം | Kendrapara District, Odisha, India | 17 സെപ്റ്റംബർ 1937
ദേശീയത | Indian |
തൊഴിൽ | Poet, literary critic |
അറിയപ്പെടുന്ന കൃതി | Sabdara Akasha (The Sky of Words) (1971) Samudra (1977) |
പുരസ്കാരങ്ങൾ |
|
പ്രധാന കൃതികൾ
തിരുത്തുകകവിതകൾ
തിരുത്തുക- അഷ്ഠപദി - 1963
- ശബ്ദര ആകാശ - 1971
- അര ദൃശ്യ - 1981
- ശ്രേഷ്ഠ കവിത - 1994
ഉപന്യാസങ്ങൾ
തിരുത്തുക- സബ്ദെ - 1990
- സ്വപ്ന ഓ നിർവികത - 1990
യാത്രാവിവരണം
തിരുത്തുകഅനെക സരത- 1981
പുരസ്കാരങ്ങൾ
തിരുത്തുക- പദ്മ ഭൂഷൺ - 2002
- ജ്ഞാനപീഠ പുരസ്കാരം - 1993
- സരള പുരസ്കാരം - 1985
- ഒറീസ സാഹിത്യ അക്കാദമി പുരസ്കാരം - 1971, 1984
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം - 1974