സി.എസ്. വെങ്കിടേശ്വരൻ
(സി എസ് വെങ്കിടേശ്വരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ പ്രമുഖനായ ചലച്ചിത്രനിരൂപകനും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകനും പ്രൊഫസറുമാണ് ചിറ്റൂർ സുബ്രഹ്മണ്യൻ വെങ്കിടേശ്വരൻ എന്ന സി. എസ്. വെങ്കിടേശ്വരൻ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ഇദ്ദേഹം മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയപുരസ്കാരം 2009ൽ നേടിയിട്ടുണ്ട്. [5]
Dr.[1] Chittur Subramanian Venkiteswaran | |
---|---|
ജനനം | Chittur Subramanian Venkiteswaran 23 മേയ് 1959 [അവലംബം ആവശ്യമാണ്] |
ദേശീയത | Indian |
മറ്റ് പേരുകൾ | Venkity, Babu |
പൗരത്വം | Indian |
വിദ്യാഭ്യാസം | Post Doctorate in Commerce and Management |
കലാലയം | Calicut University |
തൊഴിൽ | Documentary film director, Film Critic, professor [2] |
സജീവ കാലം | 1970s – present [3][4] |
അറിയപ്പെടുന്നത് | Film Criticism, Film Writing, Documentary Film-making, Book Reviewing |
അറിയപ്പെടുന്ന കൃതി |
|
ഉയരം | 5 അടി (1.5240000000 മീ)* |
ജീവിതപങ്കാളി(കൾ) | Muthulakshmi |
കുട്ടികൾ | Medha, Gauthaman |
മാതാപിതാക്ക(ൾ) | C.K. Subramaniam, T.V. Thylambal |
ബന്ധുക്കൾ | Balakrishnan C.S., Sangameshwaran C.S., Meenakshi C.S., Narayani C.S., Ananthalakshmi C.S., Raghavan Thirumulpad |
ജീവിതരേഖ
തിരുത്തുകകൃതികൾ
തിരുത്തുക- മാധ്യമസംസ്കാരം; ജൻകിയതയും ജനപ്രിയതയും
- ↑ ""Critical acclaim"". Archived from the original on 2015-06-22. Retrieved 2016-04-21.
- ↑ ""Profile - Faculty, GIFT"". Archived from the original on 2016-04-21. Retrieved 2016-04-21.
- ↑ """Is Another Cinema Possible?" - Talk by Dr. C.S Venkiteswaran"". Archived from the original on 2015-11-17. Retrieved 2016-04-21.
- ↑ ""Faculty - Gulati Institute of Finance and Taxation"". Archived from the original on 2016-04-21. Retrieved 2016-04-21.
- ↑ https://en.wikipedia.org/wiki/C._S._Venkiteswaran