സി.എം. അയ്യപ്പൻപിള്ള
(സി. എം. അയ്യപ്പൻപിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്ന പ്രസൂന ചരമം എന്ന കവിതയുടെ കർത്താവാണു കുഴിന്തുറ സി.എം. അയ്യപ്പൻപിള്ള.[അവലംബം ആവശ്യമാണ്] പന്തളം കേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കർക്കിടകം ലക്കം) ഇദ്ദേഹത്തിന്റെ പ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.