സി.കെ. വിനീത്

ഇന്ത്യൻ ഫുട്ബോൾ താരം

ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമാണ് സി കെ വിനീത് എന്ന ചേകിയോട്ട് കിഴക്കേവീട്ടിൽ വിനീത് (ജനനം:24 മേയ്‌ 1988). കണ്ണൂർ ജില്ല ആണ് സ്വദേശം. ഐ-ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് താരമായ ഇദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി വിങ്ങറായും സ്ട്രൈക്കറായും കളിച്ചിരുന്നു.

സി കെ വിനീത്
Personal information
Full name ചേകിയോട്ട് കിഴക്കേവീട്ടിൽ വിനീത്
Date of birth (1988-05-20) 20 മേയ് 1988  (36 വയസ്സ്)[1]
Place of birth കണ്ണൂർ, കേരള, India[2]
Height 1.78 m (5 ft 10 in)[3]
Position(s) Striker / Winger
Club information
Current team
jamshedpur.f.c
Youth career
ചെന്നെ കസ്റ്റംസ്
കേരളാ സ്റ്റേറ്റ് ഇലട്രിസിറ്റി ബോർഡ്
Senior career*
Years Team Apps (Gls)
2010–2012 ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള
2012–2014 യുണെറ്റഡ് എസ് സി. 37 (9)
2014–2015 ബാഗ്ലൂർ എഫ് സി 25 (3)
2015കേരളാ ബ്ലാസ്റ്റേർസ് എഫ് സി (ലോൺ) 1 (0)
National team
2013– Iഇന്ത്യ 6 (0)
*Club domestic league appearances and goals, correct as of 09:50, 07 October 2015 (IST)
‡ National team caps and goals, correct as of 07:01, 1 September 2015 (UTC)
  1. സി.കെ. വിനീത് profile at Soccerway
  2. George, Arun. "Bend it like Vineeth!". Deccan Chronicle. Archived from the original on 2014-10-25. Retrieved 17 February 2014.
  3. Ajgoankar, Ashlesh. "Indian Football: Can Kerala Produce Next I.M. Vijayan?". The Hard Tackle. Retrieved 17 February 2014.


Persondata
NAME Vineeth, C.K.
ALTERNATIVE NAMES
SHORT DESCRIPTION Footballer
DATE OF BIRTH 20 May 1988
PLACE OF BIRTH Kannur, Kerala, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സി.കെ._വിനീത്&oldid=3812351" എന്ന താളിൽനിന്ന് ശേഖരിച്ചത്