സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ

മടവൂർ
(സി.എം. അബുബക്കർ മടവൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു മുസ്‌ലിം പണ്ഡിതനായി സുന്നികളിലെ ഒരു വിഭാഗം പരിഗണിക്കുന്ന വ്യക്തിയാണ് സി. എം. മടവൂർ എന്ന് അറിയപ്പെടുന്ന സി. എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ[1]. ഇദ്ദേഹം സൂഫിസത്തിൽ ആകൃഷ്ടനായിരുന്നു [2][better source needed]

സി.എം. മുഹമ്മദ്‌ അബൂബക്കർ മടവൂർ
പൂർണ്ണ നാമംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ മടവൂർ
ജനനം1348 റബ്ബിഉൽ അവ്വൽ 12
മടവൂർ
മരണം1991 ഏപ്രിൽ 19 (1411 ശവ്വാൽ 4)
കോഴിക്കോട്
ദേശീയതഇന്ത്യൻ
കാലഘട്ടംആധുനികം
Regionമടവൂർ
പ്രസ്ഥാനംസൂഫിസം
Sufi orderനഖ്ശബന്ദിയ്യ, ഖാദിരിയ്യ
ഗുരുമുഹ്യിദ്ദീൻ സാഹിബ്
സ്വാധീനിച്ചവർ
  • കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ

ജീവിതരേഖ

തിരുത്തുക

1928-ൽ കോഴിക്കോട് ജില്ലയിലെ മടവൂരിലാണ് മുഹമ്മദ് അബൂബക്കറിന്റെ ജനനം. പിന്നീട് താമസിച്ച ചിറ്റടി മീത്തൽ എന്നതിൽ നിന്നാണ് സി.എം എന്ന ചുരുക്കപ്പേർ ലഭിക്കുന്നത്.

നഖ്ശബന്ദിയ്യ സൂഫി ധാരയുമായി അടുത്ത അദ്ദേഹം, 1962-ൽ ഹജ്ജ് യാത്ര നടത്തി എന്നാണ് പറയപ്പെടുന്നത്. തുടർന്ന് വിവിധ പ്രദേശങ്ങളിൽ അലഞ്ഞുനടന്ന സി.എം, മനോനില തെറ്റിയ നിലയിലാണ് കോഴിക്കോട് തിരിച്ചെത്തുന്നത്[3].[അവലംബം ആവശ്യമാണ്] 1991-ൽ അന്തരിച്ച അദ്ദേഹത്തെ മടവൂർ പള്ളിയിലെ ഖബറിസ്ഥാനിൽ അടക്കം ചെയ്തു.

സിഎം അബൂബക്കർ മുസ്ലിയാരുടെ മരണ ആണ്ടിനോട് അനുബന്ധിച്ച് എല്ലാവർഷവും ഇവിടെ ഉറൂസ് നടന്നുവരുന്നു.[4][5][6]

അവലംബങ്ങൾ

തിരുത്തുക
  1. "Madavoor C.M Valiyullahi Makham Shareef, Madavoor Po, Narikkuni, Via, Calcut, Kerala, 673585". Archived from the original on 2023-01-09. Retrieved 2023-01-09.
  2. ബാഖവി, ടി കെ അബ്ദുർറഹ്മാൻ. "സി എം വലിയുല്ലാഹിയെന്ന അഭയ കേന്ദ്രം". Retrieved 2023-01-09.
  3. സൂഫികളുടെ പാത. പേജ്‌ 62-63.സെയ്‌തുമുഹമ്മദ്‌ നിസാമി
  4. ഡെസ്ക്, വെബ് (2022-05-06). "മടവൂർ സി.എം മഖാം ഉറൂസ് ഇന്നു തുടങ്ങും | Madhyamam". Retrieved 2023-01-09.
  5. "മടവൂർ സി.എം മഖാം ഉറൂസ് ഇന്നു തുടങ്ങും | Madhyamam". 2022-05-11. Archived from the original on 2022-05-11. Retrieved 2023-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "Kerala Kaumudi Newsdaily". Archived from the original on 2023-01-09. Retrieved 2023-01-09.{{cite web}}: CS1 maint: bot: original URL status unknown (link)