സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്
തൃശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ജലക്രീഡാവിനോദ കേന്ദ്ര
(സിൽവർ സ്റ്റോം ജലക്രീഡാ വിനോദകേന്ദ്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ജലക്രീഡാവിനോദ കേന്ദ്രമാണ് സിൽവർസ്റ്റോം വാട്ടർ തീം പാർക്ക്. വെറ്റിലപ്പാറ പാലത്തിന് എതിർവശത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിരപ്പള്ളിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി അനേകം ക്രീഡാ ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.