സിൽവിയ ഹോക്സ് (Dutch: [ɦuks]; ജനനം: 1 ജൂൺ 1983) ഒരു ഡച്ച് അഭിനേത്രിയും മുൻ മോഡലുമാണ്. ബ്ലേഡ് റണ്ണർ 2049 (2017), ദി ഗേൾ ഇൻ ദി സ്പൈഡേഴ്സ് വെബ് (2018) എന്നീ ചിത്രങ്ങളിലെ അഭിനയത്തിൻറെ പേരിലാണ് അവർ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നത്.

സിൽവിയ ഹോക്സ്
2017 ലെ സാൻ ഡീഗോ കോമിക്-കോൺ വേളയിൽ ഹോക്സ്.
ജനനം (1983-06-01) 1 ജൂൺ 1983  (41 വയസ്സ്)
മറ്റ് പേരുകൾ
  • സിൽവിയ ഹോക്ക്സ്
  • സിൽവിയ ഹോക്ക്
വിദ്യാഭ്യാസംമാസ്ട്രിക്റ്റ് അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സ്
തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം1997–ഇതുവരെ

ആദ്യകാല ജീവിതം

തിരുത്തുക

നെതർലാൻഡിലെ നോർത്ത് ബ്രബാന്റിലെ മാർഹീസിലാണ് ഹോക്സ് വളർന്നത്.[1] ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അവർ മാസ്ട്രിക്റ്റ് അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ ഉപരിവിദ്യാഭ്യാസത്തിന് ചേർന്നു.[2][3] മാതൃഭാഷയായ ഡച്ച് കൂടാതെ, ഹോക്സ് ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകൾ എന്നിവ സംസാരിക്കുകയും ആ ഭാഷകളിലെ നിർമ്മാണങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.[4][5]

സിനിമകൾ

തിരുത്തുക
Year Title Role Notes
2005 ഫ്രാങ്കി റുമിന
2007 ദുസ്ക പെൺകുട്ടി
2008 ടിറാമിസു വനേസ
2009 ദ സ്റ്റോം. ജൂലിയ
2010 തിർസ ടിർസ
2011 ഗ്യാങ് ഓഫ് ഓസ് ജോഹന്ന വാൻ ഹീഷ്
2012 വറ്റെർറ്റേജ് – ഒപ ഉബർ നാച്റ്റ് ഡെബ്ബി
2012 ദ ഗേൾ ആൻറ് ഡെത്ത് എലീസ്
2013 ദ ബെസ്റ്റ് ഓഫർ ക്ലെയർ ഇബെറ്റ്സൺ
ബ്രോസ് ബിഫോർ ഹോസ് അന്ന
2017 വാട്ടെവർ ഹാപ്പൻസ് ഹന്നാ
ബ്ലേഡ് റണ്ണർ 2049 ലുവ്
റെനഗേഡ്സ് ലാറ സിമിക്
2018 ആൾ ദ ഡെവിൾസ് മെൻ ലീ
ദ ഗേൾ ഇൻ ദ സ്പൈഡേർസ് വെബ്ബ് കാമില സലാൻഡർ
2021 പ്ലാൻ എ അന്ന
TBA സീക്കോൾ ഫ്ലോറൻസ് നൈറ്റിംഗേൽ Post-production
TBA ബെർലിൻ നോബഡി നിന In Production
  1. Smith, Krista (25 August 2017). "Sylvia Hoeks Is Ready for Her American Debut". Vanity Fair. Retrieved 11 October 2017.
  2. "10 Europeans to Watch in 2017". Variety. 31 January 2017. Retrieved 11 October 2017.
  3. Guccione, Bob, Jr. "Actress Sylvia Hoeks on working with Harrison Ford, what she's most attracted to in a man, and training six hours a day for Blade Runner 2049". Men's Fitness. Retrieved 11 October 2017.{{cite web}}: CS1 maint: multiple names: authors list (link)
  4. Smith, Krista (25 August 2017). "Sylvia Hoeks Is Ready for Her American Debut". Vanity Fair. Retrieved 11 October 2017.
  5. Danielsen, Shane (31 January 2011). "Berlinale: Shooting stars 2011". Variety. Retrieved 11 October 2017.
"https://ml.wikipedia.org/w/index.php?title=സിൽവിയ_ഹോക്സ്&oldid=3830623" എന്ന താളിൽനിന്ന് ശേഖരിച്ചത്