സിർദാവിദിയ
നാലിഞ്ച് വണ്ണത്തിൽ 20 അടി ഉയരത്തിൽ വരെ മാത്രം വളരുന്ന ചെടി
ആഫ്രിക്കയിലെ ഗബൊണിലെ മോൺസ് ഡെ ക്രിസ്റ്റൽ ദേശിയോദ്യാനത്തിൽ നിന്നാണ് ഈ പൂമരം ഗവേഷകർ കണ്ടെത്തിയത്. ഏതാണ്ട് നാലിഞ്ച് വണ്ണത്തിൽ 20 അടി ഉയരത്തിൽ വരെ മാത്രം വളരുന്ന ചെടിയാണിത്. ആത്തച്ചക്ക വിഭാഗത്തിൽപ്പെടുന്ന ചെടി.
സിർദാവിദിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Sirdavidia Couvreur & Sauquet
|
Species: | S. solannona
|
Binomial name | |
Sirdavidia solannona Couvreur & Sauquet
|
അവലംബം
തിരുത്തുകSirdavidia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.