സിസ്റ്റാഡിനോകാർസിനോമ എന്നത് സിസ്റ്റഡെനോമയുടെ ഒരു അർബുദകരമായ രൂപമാണ്. ഇത് ഗ്രന്ഥികളൂടെ എപിത്തീലിയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു അർബുദമാണ്. ഇതിൽ പുറം തള്ളാാത്ത സിസ്റ്റിക് ദ്രാവകങ്ങൾ ശേഖരിക്കെപ്പെടുന്നു. നിയോപ്ലാസ്റ്റിക് കോശങ്ങൾ വ്യത്യസ്ത അളവിലുള്ള അനാപ്ലാസിയയും ആക്രമണാത്മകതയും പ്രകടിപ്പിക്കുന്നു, കൂടാതെ പ്രാദേശിക വിപുലീകരണവും മെറ്റാസ്റ്റേസുകളും സംഭവിക്കുന്നു. സിസ്റ്റാഡെനോകാർസിനോമകൾ അണ്ഡാശയങ്ങളിൽ പതിവായി വികസിക്കുന്നു, [1] ഇവിടെ സ്യൂഡോമുസിനസ്, സീറസ് തരങ്ങൾ ആയി തരം തിരിച്ചിട്ടുണ്ട്. സമാനമായ ട്യൂമർ കോശഘടനപാൻക്രിയാസിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നിരുന്നാലും ഇത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ 1-1.5% പ്രതിനിധീകരിക്കുന്ന വളരെ അപൂർവമായ ഒരു അവസ്ഥയാണ്. [2] [3]

Ovarian Cystadenocarcinoma
മറ്റ് പേരുകൾcystadenoma carcinoma
Intermediate magnification micrograph of a low malignant potential (LMP) mucinous ovarian tumour. H&E stain.

The micrograph shows:

Simple mucinous epithelium (right) and mucinous epithelium that pseudo-stratifies (left - diagnostic of a LMP tumour).

Epithelium in a frond-like architecture is seen at the top of image.
സ്പെഷ്യാലിറ്റിGynaecological oncology
ലക്ഷണങ്ങൾAbdominal pain, Abdominal swelling/distension, Increased abdominal girth, Bloating, ascites, nausea, Vomitting, Unusual Bowel and bladder movement, lack of appetite/early satiety, weightloss, fatigue, vaginal bleeding, acid reflux, shortness of breath
ഡിഫറൻഷ്യൽ ഡയഗ്നോസിസ്ovarian cyst, uterine fibroid, benign uterine lesions, pelvic abscess, pelvic inflammatory disease, adnexal tumours, endometriosis, distended bladder, impacted faecal matter, tumour of appendix, Uterine anomalies, hydro/pyosalpinx, adhesions of bowel or momentum, carcinoma of colon, embryonic adhesions, tracheal cyst, adenocarcinoma of stomach, low-lying caecum, metastasised gastrointestinal carcinoma, ovarian torsion, pelvic kidney, peritoneal cyst, retroperitoneal mass, irritable bowel syndrome.
Treatmentsurgical debunking surgery with or without chemotherapy
മരുന്ന്carboplatin, paclitaxel, cisplatin, Liposomal doxorubicin, etoposide, topotecan, gemcitabine, docetaxel, vinorelbine, ifosfamide, fluorouracil, melphalan, altretamine, bevacizumab, olaparib, rucaparib, niraparib, mesna.

ഒരു സിസ്റ്റഡെനോകാർസിനോമയിൽ സങ്കീർണ്ണമായ കുലകൾ അടങ്ങിയ സഞ്ചികൾ അടങ്ങിയിരിക്കുന്നു, എന്നാൽ ചില സ്ഥലങ്ങളിൽ അമിതമായ ഖര പ്രദേശങ്ങളുമ് കാണപ്പെടുന്നു. പെരിറ്റോണിയൽ അറയിൽ (അസൈറ്റിസ്) ദ്രാവകം അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന ഒമെന്റൽ മെറ്റാസ്റ്റെയ്‌സുകളായാണ് ഇത് സാധാരണയായി അവതരിക്കുന്നത്. സിസ്റ്റഡെനോകാർസിനോമകളെ സീറസ് സിസ്റ്റഡെനോകാർസിനോമ, മ്യൂസിനസ് സിസ്റ്റഡെനോകാർസിനോമ എന്നിങ്ങനെ തരംതിരിക്കാം.

റഫറൻസുകൾ

തിരുത്തുക
  1. "Ovarian papillary cystadenocarcinoma". Female Genital Pathology, WebPath, The Internet Pathology Laboratory for Medical Education. Eccles Health Sciences Library, The University of Utah. Retrieved 2009-03-23.
  2. Wexler A, Waltzman RJ, Macdonald JS (2006-07-11). "Unusual Tumors of the Pancreas". In Raghavan D, Brecher ML, Johnson DH, Meropol NJ, Moots PL, Rose PG (eds.). Textbook of Uncommon Cancer. John Wiley & Sons. p. 368. doi:10.1002/0470030542.ch32. ISBN 978-0-470-03055-4.
  3. "Pancreatic serous cystadenocarcinoma: a case report and review of the literature". Journal of Gastrointestinal Surgery. 13 (10): 1864–1868. October 2009. doi:10.1007/s11605-009-0926-3. PMC 2759006. PMID 19459016.
"https://ml.wikipedia.org/w/index.php?title=സിസ്റ്റാഡെനോകാർസിനോമ&oldid=3936664" എന്ന താളിൽനിന്ന് ശേഖരിച്ചത്