യ്റെക്ക
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിസ്കിയു കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് യ്റെക്ക. ശാസ്താ താഴ്വരയിൽ സമുദ്രനിരപ്പിന് 2,500 അടി (760 മീറ്റർ) ഉയരത്തിൽ 10.1 ചതുരശ്ര മൈൽ (26 ചതുരശ്ര കിലോമീറ്റർ) വിസ്തീർണമുള്ളതാണ് ഈ നഗരം. ഇതിൽ ഭൂരിഭാഗവും കര ഭൂമിയാണ്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 7,765 ആയിരുന്നു. 2000 ലെ സെൻസസിലെ 7,290 എന്ന സംഖ്യയേക്കാൾ 475 ൻറെ വർധന ഇക്കാലത്തുണ്ടായി. കോളജ് ഓഫ് ദ സിസ്കിയൂസ്, ക്ളാമത് ദേശീയവനം, ഇൻറർപ്രിറ്റീവ് മ്യൂസിയം, സിസ്ക്യൂ കൗണ്ടി മ്യൂസിയം എന്നിവ ഇവിടെയാണു സ്ഥിതിചെയ്യുന്നത്.
Yreka, California | |
---|---|
City of Yreka | |
Statue at entrance to Yreka Historic District | |
Location in Siskiyou County and the state of California | |
Coordinates: 41°43′36″N 122°38′15″W / 41.72667°N 122.63750°W | |
Country | United States of America |
State | California |
County | Siskiyou |
Incorporated | April 21, 1857[1] |
• ആകെ | 10.06 ച മൈ (26.05 ച.കി.മീ.) |
• ഭൂമി | 9.98 ച മൈ (25.86 ച.കി.മീ.) |
• ജലം | 0.07 ച മൈ (0.19 ച.കി.മീ.) 0.72% |
ഉയരം | 2,589 അടി (789 മീ) |
• ആകെ | 7,765 |
• കണക്ക് (2016)[5] | 7,596 |
• ജനസാന്ദ്രത | 760.74/ച മൈ (293.71/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP code | 96097 |
Area code | 530 |
FIPS code | 06-86944 |
GNIS feature IDs | 1652661, 2412324 |
വെബ്സൈറ്റ് | ci |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Yreka". Geographic Names Information System. United States Geological Survey. Retrieved December 30, 2014.
- ↑ "Yreka (city) QuickFacts". United States Census Bureau. Archived from the original on 2012-04-18. Retrieved March 20, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "City Council". City of Yreka, CA. Archived from the original on 2015-03-02. Retrieved February 1, 2015.