സിവിൽ എൻജിനീയർ

(സിവിൽ എഞ്ചിനീയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിവിൽ എഞ്ചിനീയറിങ്ങ് ശാഖയെ പറ്റി പഠിച്ചു മനസ്സിലാക്കി അത് സ്വന്തം പ്രവർത്തനമേഖലയാക്കി എടുക്കുന്ന ആളെയാണ് സിവിൽ എൻജിനീയർ എന്ന് പറയുന്നത്

സിവിൽ എൻജിനീയർ
തൊഴിൽ / ജോലി
ഔദ്യോഗിക നാമം സിവിൽ എൻജിനീയർ
തരം / രീതി ഉദ്യോഗം
പ്രവൃത്തന മേഖല നിർമിതികളുടെ രൂപകൽപ്പനയും (ചിലപ്പോൾ) നടത്തിപ്പും, ഗതാഗത സംവിധാനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ
വിവരണം
അഭിരുചികൾ സാങ്കേതികജ്ഞാനം, മാനേജ്മെന്റ് ശേഷി, ഗണിതവിശകലനം
നിർമ്മാണസ്ഥലത്തും ജോലി ചെയ്യേണ്ടിവരുമെങ്കിലും ആധുനിക കാലത്തെ സിവിൽ എഞ്ചിനിയർമാർ കൂടുതൽ സമയവും പ്ലാനുകളും മറ്റും രൂപകൽപ്പന ചെയ്യുന്നതിനാണ് ചിലവഴിക്കുന്നത്

ഇതും കാണുക

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സിവിൽ_എൻജിനീയർ&oldid=2894881" എന്ന താളിൽനിന്ന് ശേഖരിച്ചത്