സിറ്റിംഗ് ബുൾ
അമേരിക്കൻ ഐക്യനാടുകളിലെ ഭരണകൂട നയങ്ങൾക്കെതിരെ തദ്ദേശീയ ജനതയുടെ ചെറുത്തുനിൽപ്പിന്റെ വർഷങ്ങളിൽ തന്റെ ജനങ്ങളെ നയിച്ചിരുന്ന ഒരു ഹൻക്പാപ ലക്കോട്ട നേതാവായിരുന്നു സിറ്റിംഗ് ബുൾ. സ്റ്റാൻഡിംഗ് റോക്ക് ഇന്ത്യൻ റിസർവേഷനിൽവച്ച്, ഗോസ്റ്റ് ഡാൻസ് പ്രസ്ഥാനത്തിൽ അദ്ദേഹം ചേരുമെന്ന് അധികൃതർ ഭയപ്പെട്ടിരുന്ന ഒരു കാലത്ത് അദ്ദേഹത്തെ അറസ്റ്റുചെയ്യാനുള്ള ഒരു ഉദ്യമത്തിൽ ഇന്ത്യൻ ഏജൻസി പോലീസിന്റെ കൈകളാൽ അദ്ദേഹം കൊലപ്പെട്ടു.[2]
സിറ്റിംഗ് ബുൾ | |
---|---|
Tȟatȟáŋka Íyotake | |
Hunkpapa Lakota holy man & leader | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Húŋkešni (or "Slow") or Jumping Badger c. 1831[1] Grand River, Dakota Territory |
മരണം | 1890 ഡിസംബർ 15 (aged 58–59) Standing Rock Indian Reservation Grand River, South Dakota |
അന്ത്യവിശ്രമം | Mobridge, South Dakota 45°31′0″N 100°29′7″W / 45.51667°N 100.48528°W |
പങ്കാളികൾ |
|
Relations |
|
കുട്ടികൾ | |
മാതാപിതാക്കൾs |
|
ഒപ്പ് | |
Military service | |
Battles/wars | Battle of the Little Bighorn |
അവലംബം
തിരുത്തുക- ↑ Encyclopædia Britannica. Vol. 20. 1955. p. 723.
- ↑ Kehoe, Alice (2006). The Ghost Dance. Long Grove, IL: Waveland Press, Inc. ISBN 1577664531.