ഉത്തർ പ്രദേശ് സംസ്ഥാനത്തിൽ കൌശാമ്പി ജില്ലയിലെ സിരഥു നഗരം ഉൾക്കൊള്ളുന്ന ഉത്തർപ്രദേശ് നിയമസഭയുടെ ഒരു നിയമസഭാ മണ്ഡലം ആണ് സിരഥു.

സിരഥു
Constituency
for the Vidhan Sabha
Districtകൗശാമ്പി
Stateഉത്തർപ്രദേശ്
Current constituency
Created2017
Partyബി ജെ പി
MLAശീതൾ പ്രസാദ്
ReservationNone

കൗശാമ്പി (ലോക്സഭാ മണ്ഡലം)യിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് സിരഥു. 2008 മുതൽ ഉത്തർപ്രദേശിലെ 403 നിയോജകമണ്ഡലങ്ങളിൽ ഈ നിയമസഭാ മണ്ഡലത്തിന്റെ നമ്പർ 251 ആണ്.

കഴിഞ്ഞ 2017 ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി ശീതള പ്രസാദ് സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി വഛസ്പതിയെ 26.203 വോട്ടുകൾക്ക് പരാജയപ്പെടുത്തി . [1]

നിയമസഭാംഗം

തിരുത്തുക

[2] [3] [4] [5] [6] [7] [8] [9] [10] [11] [12] [13] [14] [15] [16] [17]

ഇതും കാണുക

തിരുത്തുക
  • സിരഥു
  • കൗശാമ്പി ജില്ല
  • കൗശാമ്പി (ലോക്സഭാ മണ്ഡലം)

പരാമർശങ്ങൾ

തിരുത്തുക
  1. "Assembly result 2017". Elections.in. Archived from the original on 2017-08-30. Retrieved 2017-08-25.
  2. http://eci.nic.in/eci_main/StatisticalReports/SE_1957/StatRep_UP_1957.pdf
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-07. Retrieved 2021-02-24.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-06. Retrieved 2021-02-24.
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-07. Retrieved 2021-02-24.
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-06. Retrieved 2021-02-24.
  7. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-07. Retrieved 2021-02-24.
  8. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-06. Retrieved 2021-02-24.
  9. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-06. Retrieved 2021-02-24.
  10. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-06. Retrieved 2021-02-24.
  11. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-06. Retrieved 2021-02-24.
  12. http://eci.nic.in/eci_main/StatisticalReports/SE_1993/StatisticalReport_UP_1993.pdf
  13. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-07-13. Retrieved 2021-02-24.
  14. http://eci.nic.in/eci_main/StatisticalReports/SE_2002/Stat_rep_UP_2002.pdf
  15. http://eci.nic.in/eci_main/StatisticalReports/SE_2007/StatReport_AS_2007_UTTAR_PRADESH.pdf
  16. http://eci.nic.in/eci_main/StatisticalReports/AE2012/Stats_Report_UP2012.pdf
  17. "Sitting and previous MLAs from Sirathu Assembly Constituency". Archived from the original on 2021-01-18. Retrieved 2021-02-24.
"https://ml.wikipedia.org/w/index.php?title=സിരഥു_(നിയമസഭാമണ്ഡലം)&oldid=3822131" എന്ന താളിൽനിന്ന് ശേഖരിച്ചത്