അമേരിക്കൻ ജിംനാസ്റ്റിക്സ് താരമാണ് സിമോണ ബൈൽസ്(ജ : മാർച്ച് 14, 1997).[3] വനിതകളുടെ ടീം ഓൾറൗണ്ട് വിഭാഗത്തിൽ അമേരിക്ക വിജയിച്ചത് സിമോണയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 2013-നുശേഷം ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പതിന്നാലു മെഡലുകളിൽ പത്തുസ്വർൺനം നേടിയ ആദ്യ വനിതയുമാണ് ഇവർ.[4]

Simone Biles
— Gymnast —
Biles at the 2016 Olympics all-around gold medal podium.
Personal information
മുഴുവൻ പേര്Simone Arianne Biles
പ്രതിനിധീകരിച്ച രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ജനനം (1997-03-14) മാർച്ച് 14, 1997  (27 വയസ്സ്)[1]
Columbus, Ohio, U.S.
ResidenceSpring, Texas, U.S.
ഉയരം4 അടി (1.21920000 മീ)*[2]
  1. "GymDivas.Us". Web.archive.org. Archived from the original on ഒക്ടോബർ 29, 2010. Retrieved ജൂലൈ 7, 2016.{{cite web}}: CS1 maint: unfit URL (link)
  2. "Simone Biles Gymnastics". Team USA. Retrieved ഓഗസ്റ്റ് 10, 2016.
  3. "GymDivas.Us | Online Resource for Gymnasts in the United States". Web.archive.org. Archived from the original on October 13, 2014. Retrieved July 7, 2016.
  4. "Simone Biles claims tenth World title, breaks history!". Thegymreport.weebly.com. Retrieved July 7, 2016.
"https://ml.wikipedia.org/w/index.php?title=സിമോൺ_ബൈൽസ്&oldid=3265067" എന്ന താളിൽനിന്ന് ശേഖരിച്ചത്