സിമി വാലി
സിമി വാലി, ('ഷിമിയി' എന്ന ചുമാഷ് പദത്തിൽനിന്നു രൂപപ്പെട്ടത്)[10][11][12] അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ വെഞ്ചുറാ കൗണ്ടിയുടെ തെക്കുകിഴക്കൻ കോണിലെ ഇതേപേരിലുള്ള താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) അകലെയുള്ള സിമി വാലി, ഗ്രേറ്റർ ലോസ് ഏഞ്ചൽസ് മേഖലയുടെ ഭാഗമാണ്.
സിമി വാലി, കാലിഫോർണിയ | |||
---|---|---|---|
Aerial view of Simi Valley in 2014 | |||
| |||
Location in Ventura County and the state of California | |||
Coordinates: 34°16′16″N 118°44′22″W / 34.27111°N 118.73944°W | |||
Country | United States | ||
State | California | ||
County | Ventura | ||
Incorporated | October 10, 1969[2] | ||
• ഭരണസമിതി | City council:[3] Mayor Bob Huber Glen T. Becerra Dee Dee Cavanaugh Mike Judge Keith Mashburn | ||
• City manager | Eric Levitt[4] | ||
• ആകെ | 42.24 ച മൈ (109.41 ച.കി.മീ.) | ||
• ഭൂമി | 41.48 ച മൈ (107.42 ച.കി.മീ.) | ||
• ജലം | 0.77 ച മൈ (1.98 ച.കി.മീ.) 1.81% | ||
ഉയരം | 768 അടി (234 മീ) | ||
• ആകെ | 1,24,237 | ||
• കണക്ക് (2016)[8] | 1,26,327 | ||
• റാങ്ക് | 3rd in Ventura County 46th in California | ||
• ജനസാന്ദ്രത | 3,045.79/ച മൈ (1,176.00/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 93062–93065, 93093–93094, 93099 | ||
Area code | 805 | ||
FIPS code | 06-72016 | ||
GNIS feature IDs | 1661450, 2411904 | ||
വെബ്സൈറ്റ് | www |
തൌസൻറ് ഓക്സ്, മൂർപാർക്ക്, ലോസ് ഏഞ്ചൽസ് എന്നീ നഗരങ്ങൾക്കു തൊട്ടടുത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2000 ൽ 111,351 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2014 ൽ 126,871 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.
ചരിത്രം
തിരുത്തുകസിമി വാലി നഗരം സ്ഥിതിചെയ്യുന്ന പ്രദേശത്ത് ഒരുകാലത്ത് ചുമാഷ് ജനതയാണ് അധിവസിച്ചിരുന്നത്. സലിനാസ് താഴ്വര മുതൽ സാന്താ മോനിക്ക മലനിരകൾവരെയുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും 10,000 മുതൽ 12,000 വർഷങ്ങൾക്കുമുമ്പുതന്നെ അവരുടെ സാന്നിധ്യമുണ്ടായിരുന്നു.[13][14][15]
അവലംബം
തിരുത്തുക- ↑ "At A Glance". City of Simi Valley. Archived from the original on 2017-03-04. Retrieved February 25, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "City Council". City of Simi Valley. Archived from the original on 2018-12-25. Retrieved October 13, 2014.
- ↑ "City Manager's Office". City of Simi Valley. Archived from the original on 2018-12-25. Retrieved October 13, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Simi Valley". Geographic Names Information System. United States Geological Survey. Retrieved October 13, 2014.
- ↑ "Simi Valley (city) QuickFacts". United States Census Bureau. Archived from the original on 2005-09-24. Retrieved February 8, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Departments". City of Simi Valley. Archived from the original on 2017-03-04. Retrieved February 11, 2015.
- ↑ McCall, Lynne; Rosalind, Perry, eds. (1991). The Chumash People: Materials for Teachers and Students. Santa Barbara Museum of Natural History. p. 29. ISBN 0-945092-23-7.
- ↑ Johnson, John R. (1997). Chumash Indians in Simi Valley in Simi Valley: A Journey Through Time. Simi Valley Historical Society. pp. 8–9. ISBN 978-0965944212.
- ↑ Metcalfe, Coll (April 24, 1998). "When It Comes to Saying Simi, There's a Pronounced Difference". Los Angeles Times.
- ↑ Starr, Kevin. 2007. California: A History. Modern Library Chronicles 23. Random House Digital, Inc. Page 13. ISBN 978-0-8129-7753-0.
- ↑ Johnson, John R. 1997. Chumash Indians in Simi Valley in Simi Valley: A Journey Through Time. Simi Valley, CA: Simi Valley Historical Society. Page 5. ISBN 978-0965944212.
- ↑ Gamble, L. H., & Enki Library eBook. 2008. The Chumash World at European Contact (1st ed.). University of California Press. Page 26.