സിമിൻ ബെഹ്‌ബഹാനി
സിമിൻ ബെഹ്‌ബഹാനി ( പേർഷ്യൻ: سیمین بهبهانی; 20 June 1927 – 19 August 2014) പ്രധാനപ്പെട്ട ഇറാനിയൻ സമകാലീന കവയിത്രിയും പാട്ടെഴുത്തുകാരിയും ആക്റ്റിവിസ്റ്റും ആയിരുന്നു. ആധുനിക പേർഷ്യൻ കവിതയുടെ പ്രതീകമായിരുന്നു. ഇറാനിലെ ബുദ്ധിജിവികളും സാഹിത്യലോകവും അവരെ ഇറാനിലെ പെൺസിംഹം എന്നു വിളിച്ചു. [1]
Simin Behbahani سیمین بهبهانی | |
---|---|
ജനനം | Simin Khalili 20 ജൂൺ 1927 |
മരണം | 19 ഓഗസ്റ്റ് 2014 | (പ്രായം 87)
Burial Place | Behesht-e Zahra |
ദേശീയത | Iranian |
വിദ്യാഭ്യാസം | University of Tehran |
തൊഴിൽ | Poet, Lyricist, writer |
ജീവിതപങ്കാളി(കൾ) | Hassan Behbahani (1946–1970, divorced) Manouchehr Koshyar (1971–2002, his death) |
കുട്ടികൾ | Ali (b. 1948) |
മാതാപിതാക്ക(ൾ) | Abbas Khalili (Father) Fakhr-e Ozma Arghun (Mother) |
സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനായി അവരെ രണ്ടുപ്രാവശ്യം നാമനിർദ്ദേശംചെയ്യപ്പെട്ടു. അവരെ ബിഹ്‌ബഹാനി എന്നു വിളിക്കപ്പെട്ടു. [2]
ജിവിതചിത്രം
തിരുത്തുകമരണം
തിരുത്തുക6 August 2014ൽ ടെഹ്റാനിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 6 August മുതൽ അവർ 19 August 2014 ലെ മരണം വരെ ബോധമില്ലാതെ കിടന്നു. . ടെഹ്റാന്റെപാർസ് ആശുപത്രിയിലാണ് മരിച്ചത്. മരിച്കപ്പോൾ അവർക്ക് 87 വയസ്സായിരുന്നു. 22 Augustൽ അവരുടെ മരണാനതര ക്രിയകൾ വഹ്ദത്ത് ഹാളിൽ നടന്നു ശരീരം ബെഹെഷ്ട്-ഇ സഹ്രയിൽ ആണ് സംസ്കരിച്ചത്.
കൃതികൾ
തിരുത്തുക- The Broken Lute [Seh-tar-e Shekasteh, 1951]
- Footprint [Ja-ye Pa, 1954]
- Chandelier [Chelcheragh, 1955]
- Marble [Marmar 1961]
- Resurrection [Rastakhiz, 1971]
- A Line of Speed and Fire [Khatti ze Sor'at va Atash, 1980]
- Arzhan Plain [Dasht-e Arzhan, 1983]
- Paper Dress [Kaghazin Jameh, 1992]
- A Window of freedom [Yek Daricheh Azadi, 1995]
- Collected Poems [Tehran 2003]
- Maybe It's the Messiah [Shayad ke Masihast, Tehran 2003] Selected Poems, translated by Ali Salami
- A Cup of Sin, Selected poems, translated by Farzaneh Milani and Kaveh Safa
പുരസ്കാരങ്ങൾ
തിരുത്തുക- 1998 Human Rights Watch Hellman-Hammet Grant
- 1999 Carl von Ossietzky Medal
- 2006 Norwegian Authors' Union Freedom of Expression Prize
- 2009 mtvU Poet Laureate[3]
- 2013 Janus Pannonius Poetry Prize[4]
ഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Fatemeh Keshavarz, Banishing the Ghosts of Iran, The Chronicle Review of Higher Education, Vol. 53, No. 45, p. B6 (13 July 2007). [1] Archived 2007-09-30 at the Wayback Machine.
- ↑ Tehran Halts Travel By Poet Called 'Lioness Of Iran' by Mike Shuster, NPR, 17 March 2010
- ↑ [2]
- ↑ Annamária Apró (26 സെപ്റ്റംബർ 2013). "Janus Pannonius Prize goes to Simin Behbahani". Hungarian Literature Online. Retrieved 30 സെപ്റ്റംബർ 2013.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Chopra, R M, " Eminent Poetesses of Persian ", Iran Society, Kolkata, 2010