പ്രസിദ്ധ ഇറാൻ നോവലിസ്റ്റും വിവർത്തകയും പണ്ഡിതയുമാണ് സിമിൻ ദനേശ്വർ (Persian: سیمین دانشور‎;‎ 28 ഏപ്രിൽ 1921 – 8 മാർച്ച് 2012). ഇറാനിൽ ആദ്യമായി ഒരു വനിത എഴുതി പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരവും നോവലും സിമിൻ ദനേശ്വരിന്റേതായിരുന്നു.[2]

സിമിൻ ദനേശ്വർ
سیمین دانشور
ജനനം(1921-04-28)ഏപ്രിൽ 28, 1921
മരണംമാർച്ച് 8, 2012(2012-03-08) (പ്രായം 90) [1]
ദേശീയതഇറാൻ
തൊഴിൽനോവലിസ്റ്റും വിവർത്തകയും പണ്ഡിതയും
ജീവിതപങ്കാളി(കൾ)Jalal Al-e-Ahmad (1950−1969, his death)
  1. from ebi amirhosseini (1921-04-28). "Simin Daneshvar: Influential author has died". Iranian.com. Archived from the original on 2018-12-25. Retrieved 2012-03-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-25. Retrieved 2012-03-09.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിമിൻ_ദനേശ്വർ&oldid=3809146" എന്ന താളിൽനിന്ന് ശേഖരിച്ചത്