ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന സാപ്പിൻഡേസീ എന്ന സസ്യകുടുംബത്തിലെ ഒരു ജനുസ്സാണ് സിനിമ.[1][2]

സിനിമ
Synima cordierorum
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Sapindaceae
Subfamily: Sapindoideae
Genus: Synima
Radlk.[1]
Species

See text

ഇതിന്റെ മൂന്ന് സ്പീഷീസുകൾ, 2013 ജൂലൈ മുതൽ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. വടക്ക് കിഴക്കൻ ക്വീൻസ്‌ലാൻഡ്, ഓസ്‌ട്രേലിയ, ന്യൂ ഗിനിയ എന്നിവിടങ്ങളിൽ സ്വാഭാവികമായി ഇവ വളരുന്നതായി കണ്ടെത്തിയിരുന്നു.[1][2][3][4][5]

സ്പീഷീസ് തിരുത്തുക

ഓസ്‌ട്രേലിയൻ സസ്യ നാമ സൂചിക, ഓസ്‌ട്രേലിയൻ സസ്യ സെൻസസ്, ഓസ്‌ട്രേലിയൻ ഉഷ്ണമേഖലാ മഴക്കാടുകൾ (2010) വിവര സംവിധാനം, ആദ്യകാല ടാക്‌സോണമിക് ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ഫ്ലോറ മലേഷ്യാന, ഓസ്‌ട്രേലിയയിലെ സസ്യജാലങ്ങൾ എന്നിവയിൽ നിന്നാണ് ഈ ലിസ്റ്റിംഗ് സ്രോതസ്സ് ഉണ്ടായത്.

References തിരുത്തുക

  1. 1.0 1.1 1.2 "Synima%". Australian Plant Name Index (APNI), Integrated Botanical Information System (IBIS) database (listing by % wildcard matching of all taxa relevant to Australia). Centre for Plant Biodiversity Research, Australian Government. Retrieved 13 Aug 2013.
  2. 2.0 2.1 2.2 Forster, Paul I. (2006). "Synima reynoldsiae P.I.Forst. (Sapindaceae), a new species from the 'Wet Tropics' of north-east Queensland". Austrobaileya. 7 (2): 285–291. JSTOR 41739033.
  3. Reynolds, Sally T. (1985). "Notes on Sapindaceae in Australia, IV". Austrobaileya. 2 (2): 153–189. JSTOR 41738663.
  4. Reynolds (1985) Flora of Australia. Online "Synima". Archived from the original on 2016-03-04. Retrieved 13 Aug 2013.
  5. Leenhouts & Adema (1994) Flora Malesiana. Digitised, online "Synima". Retrieved 13 Aug 2013.
  6. F.A.Zich; B.P.M.Hyland; T.Whiffen; R.A.Kerrigan (2020). "Synima cordierorum". Australian Tropical Rainforest Plants Edition 8 (RFK8). Centre for Australian National Biodiversity Research (CANBR), Australian Government. Retrieved 22 June 2021.
  7. Reynolds (1985) Flora of Australia. Online "Synima cordierorum". Archived from the original on 2016-03-04. Retrieved 13 Aug 2013.
  8. Leenhouts & Adema (1994) Flora Malesiana. Digitised, online "Synima cordierorum". Retrieved 13 Aug 2013.
  9. F.A.Zich; B.P.M.Hyland; T.Whiffen; R.A.Kerrigan (2020). "Synima macrophylla". Australian Tropical Rainforest Plants Edition 8 (RFK8). Centre for Australian National Biodiversity Research (CANBR), Australian Government. Retrieved 22 June 2021.
  10. Reynolds (1985) Flora of Australia. Online "Synima macrophylla". Retrieved 13 Aug 2013.[പ്രവർത്തിക്കാത്ത കണ്ണി]
  11. Leenhouts & Adema (1994) Flora Malesiana. Digitised, online "Synima macrophylla". Retrieved 13 Aug 2013.
  12. F.A.Zich; B.P.M.Hyland; T.Whiffen; R.A.Kerrigan (2020). "Synima reynoldsiae". Australian Tropical Rainforest Plants Edition 8 (RFK8). Centre for Australian National Biodiversity Research (CANBR), Australian Government. Retrieved 22 June 2021.
  13. Reynolds (1985) Flora of Australia. Online "Synima reynoldsiae". Archived from the original on 2016-03-04. Retrieved 13 Aug 2013.

Cited works തിരുത്തുക

  • Reynolds, Sally T. (1985). "Synima". Flora of Australia: Volume 25—Melianthaceae to Simaroubaceae (online version). Flora of Australia series. CSIRO Publishing / Australian Biological Resources Study. pp. 82–86. ISBN 978-0-644-03724-2. Retrieved 13 Aug 2013.
"https://ml.wikipedia.org/w/index.php?title=സിനിമ_(ജീനസ്)&oldid=3941305" എന്ന താളിൽനിന്ന് ശേഖരിച്ചത്