സിദ്ധിദാത്രി
നവദുർഗ്ഗമാരിലെ ഒൻപതാമത്തെ രൂപമാണ് സിദ്ധിദാത്രി. സിദ്ധികൾ പ്രധാനം ചെയ്യുന്നവൾ എന്നാണ് സിദ്ധിദാത്രി എന്ന പദത്തിനർത്ഥം. നവരാത്രിയിൽ ഒൻപതാമത്തെ ദിവസം സിദ്ധിദാത്രി മാതാവിനെ ആരാധിക്കുന്നു[1][2]
സിദ്ധിദാത്രി | |
---|---|
സിദ്ധികൾ പ്രധാനം ചെയ്യുന്ന ദേവി | |
ദേവനാഗരി | सिद्धिदात्री |
ബന്ധം | പാർവ്വതിയുടെ അവതാരം |
മന്ത്രം | സിദ്ധഗന്ധർവയക്ഷാഘൈർസുരൈഃ അമരൈരപി।
സേവ്യമാന സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനി॥ सिद्धगन्धर्वयक्षाघैरसुरैरमरैरपि। सेव्यमाना सदा भूयात् सिद्धिदा सिद्धिदायिनी॥ |
ആയുധം | ഗദ, ചക്രം, ശംഖ്, അഷ്ടസിദ്ധികൾ ഉൾക്കൊള്ളുന്ന താമര |
പങ്കാളി | ശിവ |
വാഹനം | സിംഹം അല്ലെങ്കിൽ പദ്മം |
അവലംബം
തിരുത്തുക- ↑ "Worship 'Goddess Siddhidatri' on ninth day of Navratri". Dainik Jagran (Jagran Post). October 21, 2015. Retrieved 2015-10-21.
- ↑ "Goddess Siddhidatri". Retrieved 2015-10-21.