സിട്രസ് ഹൈറ്റ്സ്
സിട്രസ് ഹൈറ്റ്സ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാക്രമെൻറോ കൌണ്ടിയിലുള്ള ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 83,301 ആയിരുന്നു. ഇത് രണ്ടായിരത്തിലെ സെൻസസിൽ രേഖപ്പെടുത്തിയിരുന്ന 85,071 നേക്കാൾ കുറവായിരുന്നു. സാക്രമെൻറോ-ആർഡൻ-ആർക്കേഡ്-റോസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ നഗരം.
സിട്രസ് ഹൈറ്റ്സ് നഗരം | |
---|---|
Location of Citrus Heights in Sacramento County, California. | |
Coordinates: 38°42′N 121°17′W / 38.700°N 121.283°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Sacramento |
Incorporated | January 1, 1997[1] |
• Mayor | Jeff Slowey[2] |
• ആകെ | 14.23 ച മൈ (36.85 ച.കി.മീ.) |
• ഭൂമി | 14.23 ച മൈ (36.85 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 167 അടി (51 മീ) |
• ആകെ | 83,301 |
• കണക്ക് (2016)[6] | 87,432 |
• ജനസാന്ദ്രത | 6,144.63/ച മൈ (2,372.53/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 95610, 95611 (PO Box only), 95621 |
Area code | 916 |
FIPS code | 06-13588 |
GNIS feature ID | 1655900 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകസിട്രസ് ഹൈറ്റ്സ് നിലനിൽക്കുന്ന അക്ഷാംശരേഖാംശങ്ങൾ 38°42′N 121°17′W / 38.700°N 121.283°W (38.6947, -121.2905).ആണ്.[7] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണം 14.2 ചതുരശ്ര മൈൽ (37 ചതരുരശ്ര കിലോമീറ്റർ) ആണ്. ഇതുമുഴുവനും കരഭൂമിയാണ്. സാക്രമെൻറോ കൌണ്ടിയിലെ അഞ്ചാമത്തെ നഗരമായി ഇത് സംയോജിപ്പിക്കപ്പെട്ടത് 1997 ജനുവരി 2 നാണ്. (ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഇത് ജനുവരി 1 ആണ്.)
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Members". Citrus Heights, CA. Retrieved December 16, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Citrus Heights". Geographic Names Information System. United States Geological Survey. Retrieved December 16, 2014.
- ↑ "Citrus Heights (city) QuickFacts". United States Census Bureau. Archived from the original on 2015-03-23. Retrieved March 19, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.