സിങ്കരാക്ക് തടാകം
സിങ്കരാക്ക് തടാകം ഇന്തോനേഷ്യയിലെ വെസ്റ്റ് സുമാത്രയിലുള്ള ഒരു തടാകമാണ്. ഇത് പഡാംഗ് പഞ്ചാംഗ്, സൊലോക്ക് എന്നീ നഗരങ്ങൾക്കിടയിലാണ് സഥിതിചെയ്യുന്നത്. 107.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ തടാകത്തിൻ 21 കിലോമീറ്റർ നീളവും 7 കിലോമീറ്റർ വീതിയുമുണ്ട്. തടാകത്തിലെ അധിക ജലം സ്വാഭാവികമായി ഒഴുകി ഒമ്പിലിൻ നദിയിലെത്തുകയും നദി കിഴക്കോട്ടൊഴുകി മലാക്ക കടലിടുക്കിൽ ചെന്നു ചാടുകയും ചെയ്യുന്നു.
സിങ്കരാക്ക് | |
---|---|
സ്ഥാനം | West Sumatra, Indonesia |
നിർദ്ദേശാങ്കങ്ങൾ | 0°37′12″S 100°32′24″E / 0.62000°S 100.54000°E |
Type | Tectonic |
പ്രാഥമിക അന്തർപ്രവാഹം | Sumani River |
Primary outflows | Ombilin River, Anai River |
Basin countries | Indonesia |
ഉപരിതല വിസ്തീർണ്ണം | 107.8 കി.m2 (1.160×109 sq ft) |
ശരാശരി ആഴം | 149 മീ (489 അടി)[1] |
പരമാവധി ആഴം | 268 മീ (879 അടി) |
Water volume | 16.1 കി.m3 (13,100,000 acre⋅ft) |
ഉപരിതല ഉയരം | 362 മീ (1,188 അടി) |
അവലംബം
തിരുത്തുക- ↑ Mean depth calculated as volume / surface area.