സിംബാബ്‌വേയിലെ വിദ്യാഭ്യാസം

സിംബാബ്‌വേയിലെ വിദ്യാഭ്യാസം പ്രാഥമികവിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും പ്രാഥമികവിദ്യാഭ്യാസത്തിനും സെക്കന്ററി വിദ്യാഭ്യാസത്തിനുമായുള്ളമന്ത്രാലയത്തിന്റെ കീഴിലുംതൃതീയവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ആ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന മന്ത്രാലയത്തിന്റെ കീഴിലുമാണ്. രണ്ടു മന്ത്രാലയങ്ങളും സിംബാ‌ബ്‌വേയിലെ മന്ത്രിസഭ നിയന്ത്രണത്തിലാണ്.[1] സിംബാ‌ബ്‌വേയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രാഥമികവും ദ്വിതീയവുമായ വിദ്യാഭ്യാസവും 13 വർഷമാണ് നൽകുന്നത്. ജനുവരി മുതൽ ഡിസംബർ വരെയാണ് ഈ സ്കൂളുകൾ പ്രവർത്തിക്കുന്നത്.[2] 3 ടേമും 40 ആഴ്ചകളുമുള്ള സ്കൂൾ വർഷമാണ് സിംബാ‌ബ്‌വേയിലുള്ളത്. ഓരോ ടേമിനിടയിലും ഓരോ മാസം അവുധിയും കുട്ടികൾക്കു അനുവദിച്ചിട്ടുണ്ട്.

Zimbabwe is located in the southern region of Africa.

1980ൽ പ്രസിഡന്റ് ആയ റോബർട്ട് മുഗാബെ വിദ്യാഭ്യാസത്തെ അടിസ്ഥാന മനുഷ്യാവകാശമായി പ്രഖ്യാപിച്ചു. ഇത് സിംബാ‌ബ്‌വേയിലെ പ്രാഥമികവും ദ്വിതീയവുമായ വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാക്കിമാറ്റി.[3]  സിംബാ‌ബ്‌വേയുടെ ഒരു പ്രധാന മില്ലനിയം ഗോൾ (സഹസ്രാബ്ദ ലക്ഷ്യം) വിദ്യാഭ്യാസം ആ രാജ്യത്തെ എല്ലാ കുട്ടികൾക്കും നൽകി വിദ്യാഭ്യാസം സാർവത്രികമാക്കുക എന്നതായിരുന്നു. പക്ഷെ, 2015ലും ഈ ലക്ഷ്യം നേടാനായിട്ടില്ല. പൊതുജനാരൊഗ്യകുഴപ്പം, സാമ്പത്തികത്തകർച്ച, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാനുള്ള ശേഷിയില്ലായ്മ എന്നിവ കാരണം ആണിതു സാധിക്കാനാവാഞ്ഞത്.[4] 2030-ഓടെ എല്ലാവർക്കും സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുവാനുള്ള ഒരു സുസ്ഥിരവികസന പദ്ധതി സിംബാ‌ബ്‌വേ പ്രഖ്യാപിച്ചിട്ടുണ്ട്.[5]

സിംബാ‌ബ്‌വേ സ്വതന്ത്രമായതു തൊട്ട് ആ രാജ്യം വിദ്യാഭ്യാസത്തിൽ ഇറക്കുന്ന വലിയ നിക്ഷേപം ആ രാജ്യത്തെ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുള്ള രാജ്യമാക്കി മാറ്റിയിട്ടുണ്ട്. 2017ലെ സാക്ഷരതാനിരക്ക് 92% ആകുന്നു.[6]

ചരിത്രം തിരുത്തുക

കൊളോണിയൽ സർക്കാർ മുതൽ 1980ലെ തദ്ദേശീയ സർക്കാർ വരെ തിരുത്തുക

 
Training of Royal Air Force Aircrew in Rhodesia, 1943. This is an example of the focus on White education during colonial rule until 1980.

1980ലെ ദേശീയ വിദ്യാഭ്യാസ പരിഷ്കാരം തിരുത്തുക

1980കളും 1990കളും തിരുത്തുക

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഭരണം തിരുത്തുക

വിവേചനരഹിതനയങ്ങൾ തിരുത്തുക

വികേന്ദ്രീകരണ അഥോറിറ്റി തിരുത്തുക

വിദ്യാഭ്യാസ മന്ത്രിമാർ തിരുത്തുക

വിദ്യാഭ്യാസ ഘട്ടങ്ങൾ തിരുത്തുക

ചെറുപ്രായത്തിലുള്ള വിദ്യാഭ്യാസം തിരുത്തുക

പ്രാഥമിക വിദ്യാഭ്യാസം തിരുത്തുക

 
Primary school classroom and lecture in Zimbabwe.

സെക്കണ്ടറി വിദ്യാഭ്യാസം തിരുത്തുക

 
School children outside of Chisungu secondary school.

തൃതീയ വിദ്യാഭ്യാസം തിരുത്തുക

സിംബാ‌ബ്‌വെയിലെ വിദ്യാഭ്യാസരംഗത്തെ സ്വാധിനിക്കുന്ന ഘടകങ്ങൾ തിരുത്തുക

നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യത തിരുത്തുക

 
A student works on a school project at Gateway High School in Zimbabwe.

ചിലവ് നൽകൽ തിരുത്തുക

ഡിസബിലിറ്റിയുള്ള കുട്ടികൾ തിരുത്തുക

ലിംഗവ്യത്യാസം തിരുത്തുക

 
School children in Zimbabwe digging a shallow pit for an Arborloo toilet (a variation of a pit latrine).

അദ്ധ്യാപകർ തിരുത്തുക

 
Mercy Mehlomakulu, a teacher who has come from Zimbabwe in search of work and who has recently prequalified in South Africa with assistance from AusAid, teaches some of her pupils in St Albert's school which is part of the Methodist Mission, Johannesburg, South Africa on 4 June 2009.

പാഠപുസ്തകങ്ങൾ തിരുത്തുക

ഇതും കാണൂ തിരുത്തുക

  • Education in Africa
  • List of Schools in Zimbabwe
  • List of Universities in Zimbabwe
  • Ministry of Higher and Tertiary Education, Zimbabwe
  • National Council for Higher Education, Zimbabwe
  • Zimbabwe

അവലംബം തിരുത്തുക

  1. Chikoko, Vitallis (2008). "The Role Of Parent Governors In School Governance In Zimbabwe: Perceptions Of School Heads, Teachers And Parent Governors." International Review Of Education 54 (2): 243-263. Academic Search Complete. Retrieved November 2015.
  2. "Zimbabwe Education System". Class Base. Retrieved 19 October 2015.
  3. SACMEQ. Education in Zimbabwe. SACMEQ 2010 ("Archived copy". Archived from the original on 23 March 2009. Retrieved 2009-03-23.{{cite web}}: CS1 maint: archived copy as title (link)). Retrieved 13 September 2011
  4. "Millennium Development Goal 2". UNDP in Zimbabwe. UNDP. Archived from the original on 21 നവംബർ 2015. Retrieved 20 നവംബർ 2015.
  5. "UNICEF Zimbabwe - Media centre - Sustainable development goals: all you need to know". UNICEF. UNICEF. Archived from the original on 2018-09-25. Retrieved 20 November 2015.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-12. Retrieved 2017-10-29.