സിംഫെറോപോൾ
സിംഫെറോപോൾ ക്രിമിയൻ ഉപദ്വീപിലെ രണ്ടാമത്തെ വലിയ നഗരമാണ്. ക്രിമിയയുടെ മറ്റ് ഭാഗങ്ങൾക്കൊപ്പം ഈ നഗരവും ഉക്രെയ്നിന്റെ ഭാഗമായി അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നതു കൂടാതെ ക്രിമിയ സ്വയംഭരണ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായും ഇത് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും നിലവിൽ റഷ്യയുടെ യഥാർത്ഥ നിയന്ത്രണത്തിലാണ് ഈ നഗരം. 2014 ൽ ക്രിമിയയെ ആക്രമിച്ച് കൂട്ടിച്ചേർത്ത റഷ്യ സിംഫെറോപോളിനെ ക്രിമിയ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി കണക്കാക്കുക്കുന്നു. ഉപദ്വീപിലെ ഒരു പ്രധാന രാഷ്ട്രീയ, സാമ്പത്തിക, ഗതാഗത കേന്ദ്രമായ സിംഫെറോപോൾ കൂടാതെ സിംഫെറോപോൾ മുനിസിപ്പാലിറ്റിയുടെയും ചുറ്റുമുള്ള സിംഫെറോപോൾ ജില്ലയുടെയും ഭരണ കേന്ദ്രമായും പ്രവർത്തിക്കുന്നു.
സിംഫെറോപോൾ | |||
---|---|---|---|
City | |||
ഉക്രേനിയൻ transcription(s) | |||
• National | Simferopol | ||
• ALA-LC | Simferopol′ | ||
• BGN/PCGN | Simferopol’ | ||
• Scholarly | Simferopol′ | ||
Clockwise: The railway station, Kebir-Jami, Karl Marx Street, the State Medical University, Trinity Cathedral, Salgirka Park | |||
| |||
Nickname(s): Город пользы (in Russian) The City of Usefulness (translation) | |||
Simferopol (red) on a map of Crimea. | |||
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Black Sea" does not exist | |||
Coordinates: 44°57′7″N 34°6′8″E / 44.95194°N 34.10222°E | |||
Country (de jure)1 | Ukraine | ||
Region | Autonomous Republic of Crimea | ||
Country (de facto)[അവലംബം ആവശ്യമാണ്] | Russia | ||
Federal Subject (de facto)[അവലംബം ആവശ്യമാണ്] | Republic of Crimea | ||
Municipality | Simferopol Municipality | ||
Founded2 | 15th century | ||
Boroughs | List
| ||
• ആകെ | 107 ച.കി.മീ.(41 ച മൈ) | ||
ഉയരം | 350 മീ(1,150 അടി) | ||
(2014) | |||
• ആകെ | 332,317 | ||
• ജനസാന്ദ്രത | 3,183.17/ച.കി.മീ.(8,244.4/ച മൈ) | ||
Demonym(s) | Simferopolitan | ||
സമയമേഖല | UTC+3 | ||
Postal code | 295000—295490 | ||
ഏരിയ കോഡ് | +7 3652 | ||
Licence plate | AK(UA) 82(Rus)[1] | ||
Sister cities | Heidelberg, Kecskemét, Salem, Bursa, Eskişehir, Ruse, Nizhny Novgorod | ||
വെബ്സൈറ്റ് | simgov | ||
1 United Nations General Assembly Resolution 68/262
|
അവലംബം
തിരുത്തുക- ↑ Для крымских автомобилистов приготовили новые номера. Segodnya (in റഷ്യൻ). 2 April 2014. Archived from the original on 6 July 2015. Retrieved 6 July 2015.