സാൾട്ട്ഫ്‍ജെല്ലെറ്റ്-സ്വാർട്ടിസെൻ ദേശീയോദ്യാനം

സാൾട്ട്ഫ്‍ജെല്ലെറ്റ്-സ്വാർട്ടിസെൻ ദേശീയോദ്യാനം (NorwegianSaltfjellet–Svartisen nasjonalpark) നോർവേയിലെ നോർഡ്‍ലാൻറ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബെജാൺ, മെലോയ്, റാണ, റോഡോയ്, സാൾ‌ട്ട്ഡാൽ, ബോഡോ എന്നീ മുനിസിപ്പാലിറ്റികൾക്കുള്ളിലാണ് ഈ ദേശീയോദ്യാനം നിലനിൽക്കുന്നത്. യൂറോപ്യൻ റൂട്ട് E06, നോർഡ്‍ലാൻറ് ലൈൻ എന്നീ പാതകൾ രണ്ടും ദേശീയോദ്യാനത്തിനും ചുറ്റും തെക്കും കിഴക്കും അതിർത്തികൾ പിന്തുടരുന്നു.[1] ദേശീയോദ്യാനത്തിൻറെ കിഴക്കേ അതിർത്തി നോർവ്-സ്വീഡൻ ബോർഡർ ആണ്. ഈ അതിർത്തിയുടെ ഒരു ഭാഗം വിൻഡെൽഫ്ജാല്ലെൻ നേച്ചർ റിസർവ് (സ്വീഡൻ) ആണ്.

Saltfjellet–Svartisen National Park
പ്രമാണം:Saltfjellet-Svartisen National Park logo.svg
There are cabins and hiking routes in the park; Bjellåvasstua in the northeastern part near Bjellåvatnet
LocationNordland, Norway
Nearest cityMo i Rana and Bodø
Coordinates66°36′N 14°11′E / 66.600°N 14.183°E / 66.600; 14.183
Area2,102 km2 (812 sq mi)
Established1989
Governing bodyDirectorate for Nature Management

അവലംബം തിരുത്തുക

  1. Store norske leksikon. "Saltfjellet-Svartisen nasjonalpark" (in Norwegian). Retrieved 2011-12-13.{{cite web}}: CS1 maint: unrecognized language (link)