കേപ് വെർഡെയിലെ ഫോഗോ ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള ഒരു വാസസ്ഥലമാണ് സാൾട്ടോ . ഇത് സ്ഥിതിചെയ്യുന്നത് 2 കി.മീ (1.2 മൈ) മോണ്ടെ ലാർഗോയുടെ തെക്ക് പടിഞ്ഞാറും 12 കി.മീ (7.5 മൈ) ദ്വീപ് തലസ്ഥാനമായ സാവോ ഫിലിപ്പിന്റെ തെക്കുകിഴക്കാണ് ഈ ഗ്രാമം. ഗ്രാമത്തിൽ മനോഹരമായ പള്ളിയും ചില ചെറിയ കടകളും ഉണ്ട്, പക്ഷേ വിനോദസഞ്ചാരികൾക്ക് താമസ സൗകര്യമില്ല. [2] ഉരുളക്കിഴങ്ങ്, പച്ചക്കറി, പപ്പായ എന്നിവ വളർത്തുന്ന കർഷകരാണ് നിവാസികളിൽ ഭൂരിഭാഗവും. ഡ്രിപ്പ് ഇറിഗേഷൻ ഉപയോഗിച്ച് നിരവധി പാടങ്ങൾ നനയ്ക്കുന്നു. മണ്ണൊലിപ്പിൽ നിന്ന് രക്ഷനേടാനായി പല പാടങ്ങളും കല്ല് മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.

Salto
Settlement
Church of Salto.
Church of Salto.
Salto is located in Cape Verde
Salto
Salto
Coordinates: 14°51′18″N 24°23′31″W / 14.855°N 24.392°W / 14.855; -24.392
CountryCape Verde
IslandFogo
MunicipalitySão Filipe
Civil parishNossa Senhora da Conceição
ജനസംഖ്യ
 (2010)[1]
 • ആകെ116

ഇതും കാണുക

തിരുത്തുക
  • കേപ് വെർഡെയിലെ ഗ്രാമങ്ങളുടെയും വാസസ്ഥലങ്ങളുടെയും പട്ടിക
  1. "2010 Census results". Instituto Nacional de Estatística Cabo Verde (in Portuguese). 17 March 2014.{{cite web}}: CS1 maint: unrecognized language (link)
  2. Nuno Augusto: Cabo Verde - un mundo a descobrir., p.37, Lisboa 2009.
"https://ml.wikipedia.org/w/index.php?title=സാൾട്ടോ,വേർദേ_മുനമ്പ്&oldid=3242634" എന്ന താളിൽനിന്ന് ശേഖരിച്ചത്