San Remo resolution
After the resolution on 25 April 1920, standing outside Villa Devachan, from left to right: Matsui, Lloyd George, Curzon, Berthelot, Millerand, Vittorio Scialoja [it], Nitti
Created25 ഏപ്രിൽ 1920 (1920-04-25)
Author(s)Lloyd George, Millerand, Nitti and Matsui
PurposeAllocating the Class "A" League of Nations mandates for the administration of three then-undefined Ottoman territories in the Middle East: "Palestine", "Syria" and "Mesopotamia"

ഒന്നാം ലോകമഹായുദ്ധശേഷം നടന്ന പാരീസ് സമാധാന സമ്മേളനത്തിന്റെ തുടർച്ചയായി 1920 ഏപ്രിൽ 19 മുതൽ 26 വരെ നടന്ന ഉച്ചകോടിയാണ് സാൻ റെമോ ഉച്ചകോടി. ഉച്ചകോടിയുടെ തീരുമാനങ്ങൾ 25 ഏപ്രിൽ 1920-ന് സാൻ റെമോ പ്രമേയമായി അംഗീകരിക്കപ്പെട്ടു. ഒട്ടോമൻ പ്രവിശ്യകളായിരുന്ന പലസ്തീൻ, സിറിയ, മെസപ്പൊട്ടോമിയ എന്നീ പ്രദേശങ്ങൾക്കായി ലീഗ് ഓഫ് നേഷൻസിന്റെ മാൻഡേറ്റുകൾ അംഗീകരിച്ച ഉച്ചകോടി സോർ, ട്രാൻസ്ജോർദാൻ എന്നീ പ്രദേശങ്ങളെക്കുറിച്ച് മൗനം പാലിച്ചിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കാളികളായത്.[1]



1920 ഏപ്രിൽ 25 ലെ കോൺഫറൻസ് പ്രമേയം

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. "San Remo Peace Conference Minutes". Office For Israeli Constitutional Law. 25 ഏപ്രിൽ 1920. Archived from the original on 28 ജൂലൈ 2019. Retrieved 23 ഏപ്രിൽ 2018.

ഉറവിടങ്ങൾ

തിരുത്തുക
  1. Baker, Randall (1979). King Husain and the Kingdom of Hejaz. Oleander. ISBN 978-0900891489.
  2. Biger, Gideon (2004). The Boundaries of Modern Palestine, 1840–1947. Routledge. ISBN 978-1-135-76652-8.
  1. George, Alan (2005). Jordan: Living in the Crossfire. Zed Books. ISBN 978-1842774717.
  2. Karsh, Efraim; Karsh, Inari (2001). Empires of the Sand: The Struggle for Mastery in the Middle East, 1789–1923. Harvard UP. ISBN 978-0674005419.
  3. Paris, Timothy J (2003). Britain, the Hashemites and Arab Rule, 1920–1925. Routledge. ISBN 978-0714654515.
  4. Quigley, John (2010). The Statehood of Palestine: International Law in the Middle East Conflict. CUP. ISBN 978-1139491242.
  5. Wasserstein, Bernard (2003). Israelis and Palestinians : Why do they fight? Can they stop?. Yale UP. ISBN 978-0300101720. {{cite book}}: Invalid |ref=harv (help)
  6. Wilson, Mary Christina (1988). King Abdullah, Britain and the Making of Jordan. (Cambridge Middle East Library). CUP. ISBN 978-0521324212.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Fromkin, David (1989). A Peace to End All Peace. New York: Henry Holt.
  • Stein, Leonard (1961). The Balfour Declaration. London: Valentine Mitchell.
  • "Conferees Depart from San Remo", New York Times, 28 April 1920, Wednesday. "CONFEREES DEPART FROM SAN REMO; Millerand Receives Ovation from Italians on His Homeward Journey. RESULTS PLEASE GERMANS; Berlin Liberal Papers Rejoice at Decision to Invite Chancellor to Spa Conference."
"https://ml.wikipedia.org/w/index.php?title=സാൻ_റെമോ_ഉച്ചകോടി&oldid=4121748" എന്ന താളിൽനിന്ന് ശേഖരിച്ചത്