ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലമായി തുർക്കിയിൽ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യം പിടിച്ച പലസ്തീൻ-ട്രാൻസ്ജോർദാൻ പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനായി ലീഗ് ഓഫ് നേഷൻസ് ഏർപ്പെടുത്തിയ സംവിധാനമായിരുന്നു പലസ്തീൻ മാൻഡേറ്റ്. സൈക്‌സ് - പികോ കരാർ പ്രകാരം 1920-ൽ പലസ്തീൻ കൈകാര്യം ചെയ്യാനുള്ള അധികാരം ബ്രിട്ടന് ലഭിച്ചു. ഇതിലേക്ക് ട്രാൻസ്ജോർദാൻ കൂടി ചേർക്കപ്പെടുകയായിരുന്നു. 1920-ൽ പലസ്തീനിലും 1921-ൽ ട്രാൻസ്ജോർദാനിലും ബ്രിട്ടീഷ് ഭരണമാരംഭിച്ചെങ്കിലും മാൻഡേറ്റ് പ്രാബല്യത്തുണ്ടായിരുന്നത് 1923 സെപ്റ്റംബർ 29 മുതൽ 1948 മെയ് 15 വരെയായിരുന്നു.[1][2][3]

League of Nations – Mandate for Palestine and Transjordan Memorandum
British Command Paper 1785, December 1922, containing the Mandate for Palestine and the Transjordan memorandum
CreatedMid-1919 – 22 July 1922
Date effective29 September 1923
Repealed15 May 1948
LocationUNOG Library; ref.: C.529. M.314. 1922. VI.
SignatoriesCouncil of the League of Nations
PurposeCreation of the territories of Mandatory Palestine and the Emirate of Transjordan
  1. Reid 2011, പുറം. 115.
  2. Quigley 1990, പുറം. 10.
  3. Friedman 1973, പുറം. 282.

സ്രോതസുകൾ

തിരുത്തുക

കക്ഷികളുടെ രചനകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പലസ്തീൻ_മാൻഡേറ്റ്&oldid=4086891" എന്ന താളിൽനിന്ന് ശേഖരിച്ചത്