സാൻ മാർക്കോസ്
സാൻ മാർക്കോസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ സാൻ ഡിയോഗോ കൗണ്ടിയിലെ നോർത്ത് കൗണ്ടി മേഖലയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 83,781 ആയിരുന്നു. "കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി - സാൻ മാർക്കോസ്" നിലനിൽക്കുന്നതും ഇവിടെയാണ്. ഈ നഗരത്തിൻറെ അതിരുകൾ കിഴക്ക് എസ്കോണ്ടിഡോ, തെക്കുപടിഞ്ഞാറ് എൻസിനിറ്റാസ്, പടിഞ്ഞാറ് കാൾസ്ബാഡ്, വടക്കുപടിഞ്ഞാറ് വിസ്ത് എന്നിങ്ങനെയാണ്.
സാൻ മാർക്കോസ്, കാലിഫോർണിയ | ||
---|---|---|
City of San Marcos | ||
| ||
Nickname(s): Valley of Discovery | ||
Location of San Marcos and unincorporated Lake San Marcos in San Diego County and the state of California | ||
Coordinates: 33°8′31″N 117°10′13″W / 33.14194°N 117.17028°W[1] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Diego | |
Incorporated | ജനുവരി 28, 1963[2] | |
Chartered | ജൂലൈ 4, 1994[3] | |
• Mayor | Jim Desmond[4] | |
• ആകെ | 24.38 ച മൈ (63.16 ച.കി.മീ.) | |
• ഭൂമി | 24.36 ച മൈ (63.11 ച.കി.മീ.) | |
• ജലം | 0.02 ച മൈ (0.05 ച.കി.മീ.) 0.08% | |
• ആകെ | 83,781 | |
• കണക്ക് (2016)[7] | 95,261 | |
• ജനസാന്ദ്രത | 3,909.75/ച മൈ (1,509.55/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92069, 92078, 92079, 92096 | |
Area codes | 442/760 | |
FIPS code | 06-68196 | |
GNIS feature IDs | 1661388, 2411797 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "FAQs". City of San Marcos, CA. Archived from the original on 2018-12-25. Retrieved March 18, 2015.
- ↑ "City Council". City of San Marcos, CA. Archived from the original on 2016-01-23. Retrieved March 18, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "San Marcos (city) QuickFacts". United States Census Bureau. Archived from the original on 2012-01-03. Retrieved February 25, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "City Council & Commissions". City of San Marcos, CA. Archived from the original on 2015-09-23. Retrieved March 18, 2015.