സാൻഡോവിൽ കൗണ്ടി
സാൻഡോവിൽ കൗണ്ടി അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോയിൽ ആണ് സ്ഥിതിചെയ്യുന്നത്. 2010-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 131,561ആയിരുന്നു.[1] ജനസംഖ്യയിൽ നാലാംസ്ഥാനത്തു നിൽക്കുന്ന ന്യൂ മെക്സിക്കോയിലെ കൗണ്ടിയാണിത്. കൗണ്ടി സീറ്റ് ബെർണാലില്ലോയാണ്.[2] യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിന്റെ 'ഫ്ലഡ് ആൻഡ് സെഡിമെന്റ് കൺട്രോൾ' പ്രൊജക്ടിലെ നാല് ഡാമുകളിലൊന്നായ കോചിതി ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
സാൻഡോവിൽ കൗണ്ടി, New Mexico | ||
---|---|---|
Sandoval County Courthouse in Bernalillo | ||
| ||
Map of New Mexico highlighting സാൻഡോവിൽ കൗണ്ടി Location in the U.S. state of New Mexico | ||
New Mexico's location in the U.S. | ||
സ്ഥാപിതം | 1903 | |
സീറ്റ് | Bernalillo | |
വലിയ പട്ടണം | Rio Rancho | |
വിസ്തീർണ്ണം | ||
• ആകെ. | 3,716 ച മൈ (9,624 കി.m2) | |
• ഭൂതലം | 3,711 ച മൈ (9,611 കി.m2) | |
• ജലം | 5.3 ച മൈ (14 കി.m2), 0.1% | |
ജനസംഖ്യ (est.) | ||
• (2016) | 142,025 | |
• ജനസാന്ദ്രത | 35/sq mi (14/km²) | |
Congressional districts | 1st, 3rd | |
സമയമേഖല | Mountain: UTC-7/-6 | |
Website | www |
ചരിത്രം
തിരുത്തുകസാൻഡോവിൽ കൗണ്ടി രൂപവത്കരിച്ചത് 1903-ൽ വടക്കുഭാഗത്തുള്ള ബെർണാലില്ലോ കൗണ്ടിയിൽ നിന്നാണ്. യഥാർത്ഥ കൗണ്ടി സീറ്റ് കോറെലെസ് ആണ്. 1905-ൽ ഇത് ബെർണാലില്ലോയിലേക്ക് മാറ്റി.[3]