സാവ്സാൻ ബാഡ്ർ

ഈജിപ്ഷ്യൻ നടി

ചലച്ചിത്രം, സ്റ്റേജ്, ടെലിവിഷൻ എന്നീ രംഗങ്ങളിൽ അഭിനയിക്കുന്ന ഒരു ഈജിപ്ഷ്യൻ നടിയാണ് സാവ്സാൻ ബാഡ്ർ (അറബിക്: سوسن بدر) (വിളിപ്പേര്: ഈജിപ്ഷ്യൻ സിനിമയുടെ നെഫെർതിതി [1]) (ജനനം: സെപ്റ്റംബർ 25, 1959) 34-ാമത് കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള അവാർഡ് അവർക്ക് ലഭിച്ചു.[2] 1980-ൽ പുറത്തിറങ്ങിയ ഡെത്ത് ഓഫ് എ പ്രിൻസസ് എന്ന സിനിമയിൽ കാമുകനോടൊപ്പം വ്യഭിചാരത്തിന് വധിക്കപ്പെട്ട സൗദി രാജകുമാരിയായ മിഷാൽ ബിന്ത് ഫഹദ് ബിൻ മുഹമ്മദ് അൽ സൗദിന്റെ വേഷത്തിലാണ് അവർ അഭിനയിച്ചത്.[3][4]

സാവ്സാൻ ബാഡ്ർ
سوسن بدر
ജനനം
സുസെയ്ൻ അഹമ്മദ് ബദർ എൽ ദീൻ

(1959-09-25) സെപ്റ്റംബർ 25, 1959  (61 വയസ്സ്)

അവലംബംതിരുത്തുക

  1. "Egypt's Cinema's Nefertiti". Al-Sharq Al-Awsat.
  2. "Egypt sweeps top awards at Cairo International Film Festival". Daily News Egypt.
  3. Egyptian Actress Suzanne Taleb Plays An Executed Saudi Princess—and Pays a Price of Her Own, People, 12 May 1980
  4. "Sawsan Badr". IMDb.
"https://ml.wikipedia.org/w/index.php?title=സാവ്സാൻ_ബാഡ്ർ&oldid=3481980" എന്ന താളിൽനിന്ന് ശേഖരിച്ചത്