ബി.സി. പതിനാലാം നൂറ്റാണ്ടിലെ ഈജിപ്ത് ഭരണാധികാരിയായിരുന്ന അഖ്നാതന്റെ പത്നിയായിരുന്നു നെഫെർനെഫെറോതെൻ നെഫർതിതി (Neferneferuaten Nefertiti (/ˌnɛfərˈtti/[3]) (c. 1370 – c. 1330 BC) ഇവർ തൂത്തൻഖാമന്റെ അമ്മയാണെന്നും അഖ്നാതന്റെ മരണശേഷം തൂത്തൻഖാമന്റെ കിരീടധാരണത്തിനുമുമ്പേ ഈജിപ്ത് ഭരിച്ചിരുന്നുവെന്നും കരുതപ്പെടുന്നു.

നെഫെർതിതി
The bust of Nefertiti from the Ägyptisches Museum Berlin collection, presently in the Neues Museum.
Queen consort of Egypt
1353–1336 BC[1] or
1351–1334 BC[2]
ജീവിതപങ്കാളി Akhenaten
മക്കൾ
Meritaten
Meketaten
Ankhesenamun
Neferneferuaten Tasherit
Neferneferure
Setepenre
പേര്
Neferneferuaten Nefertiti
പിതാവ് Ay (possibly)
മതം Ancient Egyptian religion
Neferneferuaten-Nefertiti ഹൈറോഗ്ലിഫിൿസിൽ
X1
N35
N5
M17F35F35F35F35
 
F35M18X1
Z4
B1

Neferneferuaten Nefertiti
Nfr nfrw itn Nfr.t jy.tj
Beautiful are the Beauties of Aten, the Beautiful one has come

കുടുംബം

തിരുത്തുക

നെഫർതിതി, അഖ്നാതനെ വിവാഹം കഴിച്ച സമയം കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല, ഈ ദമ്പതികൾക്ക് ആറ് പുത്രിമാർ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.[4][5]

  1. "Akhenaton". Encyclopædia Britannica. Archived from the original on 2007-05-26.
  2. Jürgen von Beckerath, Chronologie des Pharaonischen Ägypten. Philipp von Zabern, Mainz, (1997), p.190
  3. "Nefertit or Nofretete". Collins Dictionary. n.d. Archived from the original on 23 September 2015. Retrieved 24 September 2014.
  4. Dodson, Aidan and Hilton, Dyan. The Complete Royal Families of Ancient Egypt. Thames & Hudson. 2004. ISBN 0-500-05128-3
  5. Tyldesley, Joyce. Nefertiti: Egypt's Sun Queen. Penguin. 1998. ISBN 0-670-86998-8
"https://ml.wikipedia.org/w/index.php?title=നെഫെർതിതി&oldid=3502904" എന്ന താളിൽനിന്ന് ശേഖരിച്ചത്