പ്രധാന മെനു തുറക്കുക

സാവോ ടോം ആൻഡ് പ്രിൻസിപ്പെയുടെ തലസ്ഥാനനഗരിയാണ് സാവോ ടോം. രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് സാവോ ടോം. സെൻറ് തോമസ് ദ്വീപിൻറെ വടക്ക്കിഴക്കായിട്ടാണ് സാവോ ടോം സ്ഥിതി ചെയ്യുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ തുറമുഖമാണ് ഈ നഗരം.

São Tomé
സാവോ ടോം കൊട്ടാരം
സാവോ ടോം കൊട്ടാരം
Countryസാവോ ടോം ആൻഡ് പ്രിൻസിപ്പെ
Provinceസാവോ ടോം ദ്വീപ്
DistrictÁgua Grande
Settled1485
Area
 • Total1,001 കി.മീ.2( ച മൈ)
Population
 (2005)
 • Total56
Time zoneUTC+0 (UTC)
Area code(s)+239-11x-xxxx through 14x-xxxx

കാലാവസ്ഥതിരുത്തുക

അവലംബംതിരുത്തുക

  1. "Average Conditions Sao Tome, Sao Tome Principe" (ഭാഷ: English). BBC Weather. മൂലതാളിൽ നിന്നും 2007-10-12-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് August 17 2009. Check date values in: |accessdate= (help)CS1 maint: Unrecognized language (link)

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സാവോ_ടോം&oldid=2005807" എന്ന താളിൽനിന്ന് ശേഖരിച്ചത്