സാലി ഓഫ് ദ സോഡസ്റ്റ്
ഡി. ഡബ്ല്യു. ഗ്രിഫിത്ത് സംവിധാനം ചെയ്ത് ഡബ്ല്യു. സി. ഫീൽഡ്സ് അഭിനയിച്ച് 1925-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശ്ശബ്ദ കോമഡി ചലച്ചിത്രമാണ്. 1923 ൽ വേദിയിൽ അവരിപ്പിക്കപ്പെട്ട മ്യൂസിക്കലായ പോപ്പിയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിക്കപ്പെട്ടത്.[3] പിന്നീട് പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ രണ്ടാമത്തെ ചലച്ചിത്ര പതിപ്പായ പോപ്പിയിലും (1936) ഫീൽഡ്സ് അഭിനയിച്ചു.
Sally of the Sawdust | |
---|---|
സംവിധാനം | D. W. Griffith |
നിർമ്മാണം | D. W. Griffith |
രചന | Forrest Halsey |
അഭിനേതാക്കൾ | Carol Dempster W. C. Fields Alfred Lunt Erville Alderson Marie Shotwell Glenn Anders |
ഛായാഗ്രഹണം | Harry Fischbeck Hal Sintzenich |
ചിത്രസംയോജനം | Russell G. Shields James Smith |
സ്റ്റുഡിയോ | D.W. Griffith Productions |
വിതരണം | United Artists |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | Silent (English intertitles) |
ബജറ്റ് | $337,000[1] |
സമയദൈർഘ്യം | 104 minutes[2] |
ആകെ | $1,750,000[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Griffith's 20 Year Record". Variety. 5 September 1928. p. 12. Retrieved 21 March 2023.
- ↑ Deschner, Donald (1966). The Films of W.C. Fields. New York: Cadillac Publishing by arrangement with The Citadel Press. pp. 38–39. Introduction by Arthur Knight
- ↑ "Progressive Silent Film List: Sally of the Sawdust". silentera.com. Retrieved January 23, 2010.