പച്ചക്കറികളും, പഴവർഗ്ഗങ്ങളും ചേർന്ന ഒരു ഭക്ഷണപദാർത്ഥമാണ് സാലഡ്. ഇതിനോടൊപ്പം ചിലപ്പോൾ ഇറച്ചി, മത്സ്യം, ചീസ് , പയറുവർഗ്ഗങ്ങൾ മുതലായവയും ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഭംഗിക്കായി ധാന്യങ്ങൾ ഇതിനു മുകളിൽ അലങ്കരിക്കാറുമുണ്ട്. പാശ്ചാത്യഭക്ഷണ ശൈലിയിൽ പ്രധാന ഭക്ഷണത്തിനു മുൻപേയുള്ള ലഘുഭക്ഷണമായാണ്‌ സാലഡ് ഉപയോഗിക്കുന്നത്.

സാലഡ്

ഫ്രഞ്ച് പദമായ സാലഡെ(salade) എന്ന പദത്തിൽ നിന്നുമാണ് സാലഡ് എന്ന പദം വന്നത്.

ചിത്രസഞ്ചയം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സാലഡ്&oldid=4022915" എന്ന താളിൽനിന്ന് ശേഖരിച്ചത്