സാലഗ ഭൈരവി

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് സാലഗ ഭൈരവി. പൊതുവിൽ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി കണക്കാക്കുന്നു.

ഘടന,ലക്ഷണം

തിരുത്തുക

ഇത് ഒരു ഔഢവ രാഗമാണ്.

  • ആരോഹണം: സ രി₂ മ₁ പ ധ₂ സ
  • അവരോഹണം: സ നി₂ ധ₂ പ മ₁ ഗ₂ രി₂ സ
"https://ml.wikipedia.org/w/index.php?title=സാലഗ_ഭൈരവി&oldid=2903184" എന്ന താളിൽനിന്ന് ശേഖരിച്ചത്