സാറ്റർണേലിയ
സാറ്റർനാലിയ ശനിദേവനെ ആദരിക്കുന്നതിന് വേണ്ടി നടത്തുന്ന ഒരു പുരാതന റോമൻ ഉത്സവം ആയിരുന്നു. ജൂലിയൻ കലണ്ടറിലെ ഡിസംബർ 17-നു നടക്കുന്ന ഈ ആഘോഷവേള ഡിസംബർ 23 വരെ നീണ്ടിരുന്നു. അവധിക്കാലം ശനി ക്ഷേത്രത്തിലെ റോമൻ ഫോറത്തിലും പൊതുവിരുന്നിലും ഒരു യാഗമായി ഇത് ആഘോഷിച്ചു. തുടർന്ന് ഈ ആഘോഷം സ്വകാര്യ സമ്മാനം നൽകുന്ന, നിരന്തരമായ പാർട്ടിവിഷയവും വരെയെത്തി. ഒരു കാർണിവൽ അന്തരീക്ഷത്തിൽ :റോമൻ സാമൂഹിക മാനദണ്ഡങ്ങളെ മറികടന്നു ചൂതാട്ടം അനുവദിക്കുകയും യജമാനന്മാർ അടിമകൾക്ക് ടേബിൾ സേവനം അനുവദിക്കുകയും ചെയ്തു.[1]
സാറ്റർണേലിയ | |
---|---|
![]() Saturnalia (1783) by Antoine Callet, showing his interpretation of what the Saturnalia might have looked like | |
ആചരിക്കുന്നത് | Romans |
തരം | Classical Roman religion |
ആഘോഷങ്ങൾ | Feasting, role reversals, gift-giving, gambling |
അനുഷ്ഠാനങ്ങൾ | Public sacrifice and banquet for the god Saturn; universal wearing of the Pileus |
തിയ്യതി | 17–23 December |
അവലംബംതിരുത്തുക
- ↑ Miller, John F. "Roman Festivals," in The Oxford Encyclopedia of Ancient Greece and Rome (Oxford University Press, 2010), p. 172.
ബിബ്ലിയോഗ്രഫിതിരുത്തുക
പുരാതന സ്രോതസ്സുകൾതിരുത്തുക
- Horace Satire 2.7.4
- Justinus Epitome of Pompeius Trogus
- Macrobius Saturnalia
- Pliny the Younger Letters
ആധുനിക സെക്കണ്ടറി സ്രോതസ്സുകൾതിരുത്തുക
- ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv

ബാഹ്യ ലിങ്കുകൾതിരുത്തുക
- Saturnalia - Ancient History Encyclopedia
- Saturnalia, A longer article by James Grout