ഓസ്ട്രിയൻ നേത്രരോഗവിദഗ്ദ്ധനായ ഹ്യൂബർട്ട് സാറ്റ്‌ലറുടെ പേരിലുള്ള സാറ്റ്‌ലർ പാളി, കണ്ണിലെ കോറോയിഡിന്റെ ഇടത്തരം വ്യാസമുള്ള രക്തക്കുഴലുകളുടെ അഞ്ച് (അല്ലെങ്കിൽ ആറ് [a] ) പാളികളിൽ ഒന്നാണ്. ചുവടെയുള്ള ബ്രച്സ് മെംബ്രേൻ, കോറിയോകാപ്പിലറികൾ, ഹല്ലർ പാളി, മുകളിലുള്ള സുപ്രകൊറോയിഡ എന്നിവയ്ക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[2]

സാറ്റ്ലർ പാളി
Details
Part ofമനുഷ്യ നേത്രം
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinlamina vasculosa
Anatomical terminology

അളവെടുക്കൽ രീതികളും ക്ലിനിക്കൽ സ്വാധീനവും

തിരുത്തുക

പുതിയ ഡയഗ്നോസ്റ്റിക് രീതികൾ, പ്രത്യേകിച്ച് ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രാഫി വ്യത്യസ്ത ലെയറുകളുടെ ധാരണ വിപുലമാക്കി.[3]

ആരോഗ്യമുള്ള വ്യക്തികൾക്കിടയിലും പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ (എഎംഡി) ഉള്ളവരിലും കൊറോയിഡിൻ്റെ കനവും സാറ്റ്‌ലേഴ്‌സ്, ഹാലർ പാളികൾ എന്നിവയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി പഠനങ്ങളുണ്ട്.[4] എ‌എം‌ഡിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട് പാളികളുടെ കനം ഗണ്യമായി കുറയുന്നതായി പഠനങ്ങൾ കാണിക്കുന്നു, ഇത് എ‌എം‌ഡിയുടെ പാത്തോഫിസിയോളജിയിലെ കോറിയോപതിയെ മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. എന്നിരുന്നാലും, ദൈനംദിന ചക്രത്തിലുടനീളം ശക്തമായ വ്യതിയാനങ്ങളും,[5] അതുപോലെ തന്നെ കണ്ണ്-വളർച്ചയ്ക്കിടെയുള്ള ഒപ്റ്റിക്കൽ ഉത്തേജകങ്ങളുടെ സ്വാധീനവും[6] സൂചിപ്പിക്കുന്നത് ഈ ടിഷ്യുവിന്റെ സങ്കീർണ്ണമായ പ്രവർത്തനം പൂർണ്ണമായും മനസ്സിലാകുന്നില്ല എന്നാണ്.

കുറിപ്പുകൾ

തിരുത്തുക
  1. Some authors consider the vascular region of the choroid as being two separate layers, namely Sattler's and Haller's layer,[1] and some consider the lamina fusca as being either of scleral or choroidal origin.

പരാമർശങ്ങൾ

തിരുത്തുക
  1. Sattler, Hubert (1876). "Ueber den Feineren Bau der Chorioidea des Menschen nebst Beitraegen zur Pathologischen und Vergleichenden Anatomie der Aderhaut". Abrech von Graefe's Archiv für Ophthalmologie. 22 (2): 1–100. doi:10.1007/bf01705015. Retrieved 7 January 2017.
  2. L. Nickla, Debora; Wallman, Josh (2010). "The Multifunctional Choroid". Progress in Retinal and Eye Research. 29 (2): 144–168. doi:10.1016/j.preteyeres.2009.12.002. PMC 2913695. PMID 20044062.
  3. Považay, Boris; Bizheva, K.; Hermann, B.; Unterhuber, A.; Sattmann, H.; Fercher, A.; Drexler, W.; Schubert, C.; Ahnelt, P. (2003-08-25). "Enhanced visualization of choroidal vessels using ultrahigh resolution ophthalmic OCT at 1050 nm" (PDF). Optics Express. 11 (17): 1980–1986. doi:10.1364/oe.11.001980. ISSN 1094-4087. PMID 19466083.
  4. Esmaeelpour, M.; Ansari-Shahrezaei, S.; Glittenberg, C.; Nemetz, S.; Kraus, M.F. (22 July 2014). "Choroid, Haller's, and Sattler's layer thickness in intermediate age-related macular degeneration with and without fellow neovascular eyes". Investigative Ophthalmology & Visual Science. 55 (8): 5074–80. doi:10.1167/iovs.14-14646. PMC 4132555. PMID 25052997.
  5. Brown, Jamin S.; Flitcroft, D. Ian; Ying, Gui-shuang; Francis, Ellie L.; Schmid, Gregor F.; Quinn, Graham E.; Stone, Richard A. (2009-01-01). "In Vivo Human Choroidal Thickness Measurements: Evidence for Diurnal Fluctuations". Investigative Ophthalmology & Visual Science. 50 (1): 5–12. doi:10.1167/iovs.08-1779. ISSN 1552-5783. PMC 4112498. PMID 18719079.
  6. Lam, Carly Siu Yin; Tang, Wing Chun; Tse, Dennis Yan-Yin; Tang, Ying Yung; To, Chi Ho (2014-01-01). "Defocus Incorporated Soft Contact (DISC) lens slows myopia progression in Hong Kong Chinese schoolchildren: a 2-year randomised clinical trial". British Journal of Ophthalmology (in ഇംഗ്ലീഷ്). 98 (1): 40–45. doi:10.1136/bjophthalmol-2013-303914. ISSN 1468-2079. PMC 3888618. PMID 24169657.
"https://ml.wikipedia.org/w/index.php?title=സാറ്റ്ലർ_പാളി&oldid=3447775" എന്ന താളിൽനിന്ന് ശേഖരിച്ചത്