കൊറിയോകാപ്പിലറികൾ, കൊറൊയിഡിലെ ബ്രച്സ് മെംബ്രേന് തൊട്ടടുത്തുള്ള കാപ്പിലറികളുടെ പാളിയാണ്. 1702-ൽ ഹോവിയസ് ആണ് കോറിയോകാപിലറി ആദ്യമായി മനുഷ്യനിൽ വിവരിച്ചത്. 1838 ൽ എസ്ക്രിച്ച് ആണ് ഇതിന് പേര് ഇപ്പോഴുള്ള നൽകിയത്. പസേര (1896) അതിന്റെ രൂപത്തെ റെറ്റിനയുടെ പിഗ്മെന്റ് എപിത്തീലിയത്തിന് പുറത്തേക്ക് വരുന്ന നക്ഷത്രാകൃതിയിലുള്ള കാപ്പിലറികൾ എന്ന് വിശേഷിപ്പിച്ചു. ഡ്യൂക്ക്-എൽഡറും വൈബറും (1961) ഒരു തലത്തിലെ കാപ്പിലറികളുടെ ശൃംഖലയെന്ന നിലയിൽ അതിന്റെ സ്വഭാവത്തിന് പ്രാധാന്യം നൽകി.[1]

കൊറിയോകാപ്പിലറി
Details
Part ofമനുഷ്യ നേത്രം
Systemവിഷ്വൽ സിസ്റ്റം
Identifiers
LatinLamina chorioidocapillaris
TAA15.2.03.006
FMA58437
Anatomical terminology

അവലംബം തിരുത്തുക

  1. ImranBhutto,GerardLutty (1967-09-01). "CHORIOCAPILLARIS AND LAMINA ELASTICA (VITREA) OF THE RAT EYE" (PDF). British Journal of Ophthalmology.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊറിയോകാപ്പിലറി&oldid=3447686" എന്ന താളിൽനിന്ന് ശേഖരിച്ചത്