സാറാ കോളറിഡ്ജ് (ജീവിതകാലം: 23 ഡിസംബർ 1802 - 3 മെയ് 1852) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും പരിഭാഷകയുമായിരുന്നു. സാമുവൽ ടെയ്‌ലർ കോളറിഡ്ജിന്റെയും അദ്ദേഹത്തിന്റെ പത്നി സാറാ ഫ്രിക്കറിന്റെയും നാലു കുട്ടികളിൽ മൂന്നാമത്തേതും ഏക മകളുമായിരുന്നു സാറാ കോളറിഡ്ജ്.

സാറാ കോളറിഡ്ജ്
ജനനം(1802-12-23)23 ഡിസംബർ 1802
Keswick, Cumberland, England
മരണം3 മേയ് 1852(1852-05-03) (പ്രായം 49)
London, England
തൊഴിൽTranslator
ദേശീയതEnglish
പങ്കാളിHenry Nelson Coleridge
കുട്ടികൾHerbert Coleridge, Edith Coleridge, Berkeley Coleridge, Florence Coleridge, Bertha Fanny Coleridge
ബന്ധുക്കൾSamuel Taylor Coleridge (father)
Hartley Coleridge (brother)
Derwent Coleridge (brother)

ആദ്യകാലജീവിതം

തിരുത്തുക

കെസ്വിക്കിലെ ഗ്രെറ്റ ഹാളിലാണ് സാറാ കോളറിഡ്ജ് ജനിച്ചത്.[1]

  1. Jeffrey W. Barbeau (18 June 2014). Sara Coleridge: Her Life and Thought. Palgrave Macmillan. p. 1. ISBN 978-1-137-43085-4.
"https://ml.wikipedia.org/w/index.php?title=സാറാ_കോളറിഡ്ജ്&oldid=3936734" എന്ന താളിൽനിന്ന് ശേഖരിച്ചത്