സാരി ( പേർഷ്യൻ: ساری; also romanized as Sārī), ഷഹർ-ഇ-തജൻ, ഷാരി-ഇ-തജൻ[2] എന്നും അറിയപ്പെടുന്ന, മാസന്ദരാൻ പ്രവിശ്യയുടെ തലസ്ഥാനവും ഇറാന്റെ മുൻ തലസ്ഥാനവുമായ (കുറച്ച് കാലത്തേക്ക്) നഗരമാണ്. ഇറാന്റെ വടക്ക് ഭാഗത്ത്, അൽബോർസ് പർവതനിരകളുടെ വടക്കൻ ചരിവുകൾക്കും കാസ്പിയൻ കടലിന്റെ തെക്കൻ തീരത്തിനുമിടയിലാണ് ഇതിൻറെ സ്ഥാനം. മാസന്ദരാൻ പ്രവിശ്യയിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരമാണ് സാരി.[3]

സാരി

ساری

Zadracarta
City
Melal Park, Fazeli House, Clock Square, Jameh Mosque of Sari, Resket Tower, Kolbadi House
Official seal of സാരി
Seal
സാരി is located in Iran
സാരി
സാരി
Coordinates: 36°33′48″N 53°03′36″E / 36.56333°N 53.06000°E / 36.56333; 53.06000
CountryIran
ProvinceMazandaran
CountySari
BakhshCentral
FoundedBy Farrukhan, Daboyan Dynasty of Tapuria
ഭരണസമ്പ്രദായം
 • MayorJavad talebi
ഉയരം
5 northwest up to 50 in southeast മീ(15 – 150 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
347,102[1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
Postal Code
48xxx-xxxxx
ഏരിയ കോഡ്011
Vehicle PlateIRAN 62
വെബ്സൈറ്റ്www.sari.ir esarycity.ir www.sarycity.ir
  1. "Statistical Center of Iran > Home".
  2. സാരി, ഇറാൻ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3082809" in the "Unique Feature Id" form, and clicking on "Search Database".
  3. "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
"https://ml.wikipedia.org/w/index.php?title=സാരി,_ഇറാൻ&oldid=3827425" എന്ന താളിൽനിന്ന് ശേഖരിച്ചത്