സാമന്ത ലെവ്ത്‌വെയ്റ്റ്

ബ്രിട്ടീഷ് വിധവ, ഇസ്ലാമിസ്റ്റ്, അഭയാര്‍ത്ഥി

ശറഫിയ ലെവ്ത്‌വെയ്റ്റ്, വെളുത്ത വിധവ എന്നീ പേരുകളിൽ അറിയപ്പെടുന്ന സാമന്ത ലെവ്ത്‌വെയ്റ്റ് (ജനനം: 1983 ഡിസംബർ 5) ഇന്ന് ലോകത്തിൽ അന്വേഷണ ഏജൻസികളാൽ ഏറ്റവുമധികം തേടപ്പെടുന്ന സ്ത്രീകളിൽ ഒരാളാണ്. 2005 ജൂലൈ 7ലെ ലണ്ടൻ ചാവേർ ആക്രണകാരികളിൽ ഒരാളായ ജെർമെയിൻ ലിൻഡ്സെയുടെ വിധവയാണ് ഇവർ.

സാമന്ത ലെവ്ത് വെയ്റ്റ്
ലെവ്ത്‌വെയ്റ്റ് ഹിജാബ് ധരിച്ച ചിത്രം
ജനനം
സാമന്ത ലൂയിസ് ലെവ്ത്‌വെയ്റ്റ്[1]

(1983-12-05) 5 ഡിസംബർ 1983  (41 വയസ്സ്)[1][2]
ദേശീയതയുനൈറ്റഡ് കിംഗ്ഡം
മറ്റ് പേരുകൾഅസ്മാൻതാര ലെവ്ത്‌വെയ്റ്റ്
ശറഫിയ ലെവ്ത്‌വെയ്റ്റ്
സംഘടന(കൾ)അൽ ശബാബ്
അറിയപ്പെടുന്നത്ഇസ്ലാമിക തീവ്രവാദം
ജീവിതപങ്കാളി(കൾ)ജെർമെയിൻ ലിൻഡ്സെ (2002-2005)
ഹബീബ് സാലെ ഘാനി
കുട്ടികൾനാല്[4]
  1. 1.0 1.1 "Lewthwaite, Samantha Louise: Identity Particulars". Wanted List. Interpol. 2013. Retrieved 25 സെപ്റ്റംബർ 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. Clements, Andrea (25 ജൂലൈ 2005). "Bomber had been thrown out of home". The Belfast Telegraph. Belfast. p. 1. Retrieved 25 സെപ്റ്റംബർ 2013.
  3. "She's accused of planning a bomb onslaught... but who is the White Widow?". The Belfast Telegraph. Belfast. 9 മാർച്ച് 2012. p. 16.
  4. Pflanz, Mike (17 ഓഗസ്റ്റ് 2012). "Britons 'were in last stages of plot to bomb Kenya'". The Daily Telegraph. London. p. 15.