സാന്ദ്രാ ഡീ
സാന്ദ്രാ ഡീ (ജനനം: അലക്സാണ്ട്ര സക്ക്, ഏപ്രിൽ 23, 1942 - ഫെബ്രുവരി 20, 2005) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. ഒരു ബാല മോഡൽ ആയി സാന്ദ്രാ ഡീ കലാജീവിതം ആരംഭിക്കുകയും കൌമാരകാലത്തു സിനിമയിലേക്ക് ചുവടു മാറ്റുന്നതിനു മുമ്പായി വാണിജ്യ പരസ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
സാന്ദ്രാ ഡീ | |
---|---|
ജനനം | Alexandra Zuck ഏപ്രിൽ 23, 1942 Bayonne, New Jersey, U.S. |
മരണം | ഫെബ്രുവരി 20, 2005 തൗസൻറ് ഓക്സ്, കാലിഫോർണിയ, U.S. | (പ്രായം 62)
അന്ത്യ വിശ്രമം | Forest Lawn Memorial Park, Hollywood Hills, California, U.S. |
മറ്റ് പേരുകൾ | Sandra Douvan |
വിദ്യാഭ്യാസം | Hollywood Professional School |
തൊഴിൽ | Actress, model |
സജീവ കാലം | 1957–1983 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
1958 ൽ റോബർട്ട് വൈസിന്റ അണ്ടിൽ ദേ സെയിൽ എന്ന ചിത്രത്തിലെ ശുദ്ധഗതിക്കാരിയായ കഥാപാത്രം അവർക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ ഏറ്റവും മികച്ച പുതുവാഗ്ദാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. ഇമിറ്റേഷൻ ഓഫ് ലൈഫ്, ഗിഡ്ജെറ്റ് ( രണ്ടും1959) തുടങ്ങിയ ചിത്രങ്ങളിലും ഒരു കൗമാരക്കാരിയായി അവർ മികച്ച പ്രകടനം നടത്തുകയും കുടുംബസദസ്സുകളിൽ പേരെടുക്കുകയും ചെയ്തിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സിനിമകൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1957 | ദ സ്നോ ക്യൂൻ | ഗെർഡ | Voice: English version |
1957 | അണ്ടിൽ ദ സെയിൽ | എവെലിൻ ലെസ്ലി | |
1958 | The Reluctant Debutante | Jane Broadbent | |
1958 | The Restless Years | Melinda Grant | Alternative title: The Wonderful Years |
1959 | A Stranger in My Arms | Pat Beasley | Alternative title: And Ride a Tiger |
1959 | Gidget | Gidget (Frances Lawrence) | |
1959 | Imitation of Life | Susie (at age 16) | |
1959 | The Wild and the Innocent | Rosalie Stocker | |
1959 | A Summer Place | Molly Jorgenson | |
1960 | Portrait in Black | Cathy Cabot | |
1961 | Romanoff and Juliet | Juliet Moulsworth | Alternative title: Dig That Juliet |
1961 | Tammy Tell Me True | Tambrey "Tammy" Tyree | |
1961 | Come September | Sandy Stevens | |
1962 | If a Man Answers | Chantal Stacy | |
1963 | Tammy and the Doctor | Tambrey "Tammy" Tyree | |
1963 | Take Her, She's Mine | Mollie Michaelson | |
1964 | I'd Rather Be Rich | Cynthia Dulaine | |
1965 | That Funny Feeling | Joan Howell | |
1966 | A Man Could Get Killed | Amy Franklin | Alternative title: Welcome, Mr. Beddoes |
1967 | Doctor, You've Got to Be Kidding! | Heather Halloran | |
1967 | Rosie! | Daphne Shaw | |
1970 | The Dunwich Horror | Nancy Wagner | |
1971–72 | Night Gallery | Ann Bolt
Millicent/Marion Hardy |
2 episodes |
1972 | The Manhunter | Mara Bocock | Television movie |
1972 | The Daughters of Joshua Cabe | Ada | Television movie |
1972 | Love, American Style | Bonnie Galloway | Segment "Love and the Sensuous Twin" |
1972 | The Sixth Sense | Alice Martin | Episode: "Through a Flame Darkly" |
1974 | Houston, We've Got a Problem | Angie Cordell | Television movie |
1977 | Fantasy Island | Francesca Hamilton | Television movie |
1978 | Police Woman | Marie Quinn | Episode: "Blind Terror" |
1983 | Fantasy Island | Margaret Winslow | Episode: "Eternal Flame/A Date with Burt" |
1983 | Lost | Penny Morrison | |
1994 | Frasier | Connie (voice only) | Episode: "The Botched Language of Cranes" |