സാന്താ റോസാ ദേശീയോദ്യാനം
സാന്ത റോസ ദേശീയോദ്യാനം, വടക്കുപടിഞ്ഞാറൻ കോസ്റ്റാറിക്കയിലെ ഗ്വാനാകാസ്റ്റെ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1971 ൽ രൂപീകരിക്കപ്പെട്ട ഇത് കോസ്റ്റാറിക്കയിലെ ആദ്യത്തെ ദേശീയോദ്യാനമായിരുന്നു.
Santa Rosa National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Guanacaste Province, Costa Rica |
Nearest city | La Cruz |
Coordinates | 10°53′01″N 85°46′30″W / 10.88361°N 85.77500°W |
Area | 387 കി.m2 (149 ച മൈ) |
Established | 1972 |
Governing body | National System of Conservation Areas (SINAC) |
ഭൂമിശാസ്ത്രം
തിരുത്തുകസാന്താ റോസാ ദേശീയോദ്യാനത്തിൻറെ പ്രധാന കവാടം സ്ഥിതിചെയ്യുന്നത്, വടക്കൻ ഗ്വാനാകാസ്റ്റെ പ്രവിശ്യയിൽ ലൈബീരിയയുടെ 36 കിലോമീറ്റർ (22 മൈൽ) വടക്കായിട്ടാണ്. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 495 ചതുരശ്ര കിലോമീറ്റർ (191 ചതുരശ്ര മൈൽ) ആണ്. സാന്താ റോസാ യുദ്ധം നടന്ന സ്ഥലത്തിൻറെ സംരക്ഷണത്തിന് വേണ്ടി രൂപീകിരിച്ച് " Area de Conservación Guanacaste World Heritage site ൻറെ ഭാഗമാണ് ഈ ദേശീയോദ്യാനം. ദേശീയോദ്യാനം അൽപം കൂടി വലിയ, ദേശീയ ഗ്വനാകാസ്റ്റെ സംരക്ഷണ മേഖലയ്ക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്.