സാനാ ആലൗയി

ഫ്രഞ്ച്-മൊറോക്കൻ നടി

ഒരു ഫ്രഞ്ച്-മൊറോക്കൻ നടിയാണ് സാനാ ആലൗയി (അറബിക്: سناء العلوي)

പ്രമാണം:Hommage de Sanâa Alaoui au festival du cinéma Africain de Khouribga.jpg
Sanâa Alaoui during a tribute a Khouribga African Film Festival in 2017.
ജനനം (1987-04-29) ഏപ്രിൽ 29, 1987  (37 വയസ്സ്)
കാസബ്ലാങ്ക, മൊറോക്കോ
ദേശീയതഫ്രഞ്ച്-മൊറോക്കൻ
മറ്റ് പേരുകൾസാനാ ആലൗയി
തൊഴിൽചലച്ചിത്ര നടി
Television actress
സജീവ കാലം2002–present

ആദ്യകാലജീവിതം

തിരുത്തുക

1987 ഏപ്രിൽ 29 ന് കാസബ്ലാങ്കയിൽ ജനിച്ചു. കാസബ്ലാങ്കയിലെ ലൈസി ല്യൂട്ടിയിൽ ആലൗയി ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. ഒരു ബഹുഭാഷി എന്ന നിലയിൽ, ഗുസ്താവോ ലോസ, ആദിൽ എൽ അർബി, അബ്ദുൽക്കാദർ ലാഗ്താ തുടങ്ങി വിവിധ ദേശീയതകളിൽ നിന്നുള്ള സംവിധായകരുമായി അവർ സഹകരിച്ചു. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലീഷ്, ജർമ്മൻ എന്നീ അഞ്ച് ഭാഷകളിൽ അവർ അഭിനയിക്കുന്നു.

2012-ൽ സ്പെയിനിലെ ഫെസ്റ്റിവൽ അമാലിന്റെ ജൂറിക്ക് അവർ നേതൃത്വം നൽകി.[1]

സ്വകാര്യ ജീവിതം

തിരുത്തുക

നിരവധി വർഷങ്ങൾ പാരീസിൽ ചെലവഴിച്ച ശേഷം ആലൗയി ഇപ്പോൾ കാസബ്ലാങ്കയിലാണ് താമസിക്കുന്നത്.

ഫിലിമോഗ്രാഫി

തിരുത്തുക

ടെലിവിഷൻ

തിരുത്തുക

അവാർഡുകൾ

തിരുത്തുക
  1. "Festival Euro-arabe Amalgame, Sanaa ALAOUI, présidente de jury". Le Soir Échos (in ഫ്രഞ്ച്). October 15, 2012.
  2. "Le Maroc rend hommage à son « l'actrice universelle », Sanâa Alaoui". mazagan24.com (in ഫ്രഞ്ച്). September 15, 2017.
  3. "MedFilm Festival 2009 - Special Awards". medfilmfestival.it. Archived from the original on June 16, 2016. Retrieved July 2, 2017.
  4. "9e Festival national du film 2007 - Tanger : Palmarès". maghrebarts.ma (in ഫ്രഞ്ച്). Archived from the original on November 23, 2010.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാനാ_ആലൗയി&oldid=3481868" എന്ന താളിൽനിന്ന് ശേഖരിച്ചത്