സാധുജന പരിപാലന യോഗം , 1907ൽ സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്. ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചുകൊണ്ടിരിന്നു. [1]

  1. "സാധുജന പരിപാലന സംഘം".[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സാധുജന_പരിപാലന_സംഘം&oldid=4091582" എന്ന താളിൽനിന്ന് ശേഖരിച്ചത്