പഞ്ചാബിൽ ജനിയ്ക്കുകയും പിന്നീട് പാകിസ്താനിലേയ്ക്ക് കുടിയേറുകയും ചെയ്ത ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായിരുന്നു സാദത്ത് ഹസ്സൻ മന്തോ.(ജ:മെയ് 11, 1912 – ജനു:18, 1955).ഉറുദുവിലാണ് അദ്ദേഹത്തിന്റെ മിക്കകൃതികളും പുറത്തിറങ്ങിയത്. റേഡിയോ നാടകങ്ങളും അദ്ദേഹം രചിച്ചിരുന്നു. ഇന്ത്യയുടെ വിഭജനവും അതിനെത്തുടർന്നുണ്ടായ സംഭവപരിണാമങ്ങളുമാണ് മന്തോ തന്റെ ചില രചനകൾക്ക് ആധാരമാക്കിയത്.[1] 22 ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും,അഞ്ചു റേഡിയോ നാടക സംഗ്രഹങ്ങളും,ആത്മകഥാംശമുള്ള രചനകളുടെ രണ്ടുവാല്യങ്ങളും, അദ്ദേഹം തന്റെ സാഹിത്യസപര്യയിൽ പൂർത്തിയാക്കുകയുണ്ടായി.[2]

സാദത്ത് ഹസ്സൻ മന്തോ
പ്രമാണം:Saadat Hasan Manto photograph.jpg
ജനനം
Hassan

May 11, 1912
മരണംജനുവരി 18, 1955(1955-01-18) (പ്രായം 42)
തൊഴിൽstory writer, screenwriter
സജീവ കാലം1934-1955
പുരസ്കാരങ്ങൾNishan-e-Imtiaz

സാദത്ത് ഹസ്സൻ മന്തോയുടെ തുടക്കം ചില വിശ്വവിഖ്യാതകൃതികൾ ഉറുദുവിലേയ്ക്ക് ഭാഷാന്തരം ചെയ്തുകൊണ്ടായിരുന്നു.ചെക്കോവ്, ഗോർക്കി,ഓസ്കാർ വൈൽഡ്,വിക്തോർ യൂഗോ എന്നിവരുടെ കൃതികളാണ് അക്കാലത്ത് പ്രധാനമായും അദ്ദേഹം തർജ്ജിമ ചെയ്തിരുന്നത്.[3] ആദ്യത്തെ ചെറുകഥ ജാലിയൻ വാലാബാഗ് സംഭവത്തെ അധികരിച്ച് എഴുതിയ 'തമാശ'(Tamasha) എന്ന കൃതിയായിരുന്നു. രചനകളിൽ ലൈംഗിക അതിപ്രസരത്തെച്ചൊല്ലി മന്തോയ്ക്ക് 6 പ്രാവശ്യം ബ്രിട്ടീഷ് ഭരണകാലത്തും, പാകിസ്താനിലും വിചാരണ നേരിടേണ്ടിവന്നിരുന്നെങ്കിലും കുറ്റവിമുക്തനാക്കപ്പെടുകയാണുണ്ടായത്. "ബു" (Odour), "ഖോൽ ദോ" (Open It), "ഥംണ്ടാ ഗോഷ്ത്" (Cold Meat), and "തോബാ തേക് സിങ്" എന്നീ കൃതികൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

പ്രധാനകൃതികൾ

തിരുത്തുക
  • Atishparay (Nuggets Of Fire) - 1936
  • Chugaad
  • Manto Ke Afsanay (Stories of Manto) - 1940
  • Dhuan (Smoke) - 1941
  • Afsane Aur Dramay (Fiction and Drama) - 1943
  • Lazzat-e-Sang-1948 (The Taste Of Rock)
  • Siyah Hashiye-1948 (Black Borders)
  • Badshahat Ka Khatimah (The End of Kingship) - 1950
  • Khali Botlein (Empty Bottles) - 1950
  • Loud Speaker (Sketches)
  • Ganjey Farishtey (Sketches)
  • Manto ke Mazameen
  • Nimrud Ki Khudai (Nimrod The God) - 1950
  • Thanda Gosht (Cold Meat) - 1950
  • Yazid - 1951
  • Pardey Ke Peechhey (Behind The Curtains) - 1953
  • Sarak Ke Kinarey (By the Roadside) - 1953
  • Baghair Unwan Ke (Without a Title) - 1954
  • Baghair Ijazit (Without Permission) - 1955
  • Burquey - 1955
  • Phunduney (Tassles) - 1955
  • Sarkandon Ke Peechhey (Behind The Reeds) -1955
  • Shaiytan (Satan) - 1955
  • Shikari Auratein (Women Of Prey) - 1955
  • Ratti, Masha, Tolah-1956
  • Kaali Shalwar (Black Pants) - 1961
  • Manto Ki Behtareen Kahanian (Best Stories of Manto) - 1963 [1] Archived 2008-02-26 at the Wayback Machine.
  • Tahira Se Tahir (From Tahira to Tahir) - 1971

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Life and Works of Saadat Hasan Manto, by Alok Bhalla. 1997, Indian Institute of Advanced Study. ISBN 81-85952-48-5.
  • The Life and Works of Saadat Hasan Manto. Introduction by Leslie Flemming; trans. by Tahira Naqvi. Lahore, Pakistan: Vanguard Books Ltd., 1985.
  • Another Lonely Voice: The Urdu Short Stories of Saadat Hasan Manto, by Leslie A. Flemming, Berkeley: Centre for South and South east Asian Studies. University of California. 1979. [2]
  • Madness and Partition: The Short Stories of Saadat Hasan Manto, Stephen Alter, Journal of Comparative Poetics, No. 14, Madness and Civilization/ al-Junun wa al-Hadarah (1994), pp. 91–100. [3]
  • Bitter Fruit:The Very Best of Saadat Hassan Manto, edited and tr. by Khalid Hassan, Penguin, 2008.
  • Naked Voices: Stories and Sketches by Manto, Ed. and tr. by Rakhshanda Jalil. Indian Ink & Roli Books, 2008.
  • Stars from Another Sky: The Bombay Film World of the 1940s, tr. by Khalid Hasan. Penguin India, 2000.
  • Manto: Selected Stories, tr. by Aatish Taseer. Vintage/Random House India, 2008. ISBN 81-84001-44-4.

ഓൺലൈൻ ലഭ്യമായ മന്തോയുടെ കൃതികൾ

തിരുത്തുക
  1. Saadat Hassan Manto Archived 2010-01-14 at the Wayback Machine. Author Profile at boloji.
  2. Saadat Hassan Manto Author detail at penguinbooksindia.
  3. Early Years Biography Sharad Dutt, BBC Hindi.
"https://ml.wikipedia.org/w/index.php?title=സാദത്ത്_ഹസ്സൻ_മന്തോ&oldid=3792400" എന്ന താളിൽനിന്ന് ശേഖരിച്ചത്