സാഗോ മോണിറ്റർ
ഇന്തോനേഷ്യയിലെ സനാനദ്വീപിൽ കണ്ടുവരുന്ന ഒരു ഉടുമ്പാണ് സാഗോ മോണിറ്റർ.(ഇംഗ്ലീഷിൽ: Sago Monitor) (ശാസ്ത്രീയ നാമം: Varanus obor) ടോർച്ച് മോണിറ്റർ എന്നും പേരുണ്ട്. തിളങ്ങുന്ന ഓറഞ്ച് നിറമുള്ള തല, കറുത്ത് തിളങ്ങുന്ന ശരീരം, അതിൽ മഞ്ഞ നിറത്തിലുള്ള വരകൾ. ഇതാണ് സാഗോ മോണിറ്ററിന്റെ നിറം. ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[1] [2]
സാഗോ മോണിറ്റർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | V. obor
|
Binomial name | |
Varanus obor (Weijola & Sweet, 2010)
|