ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമാണ് സാം സ്മിത്ത്

Sam Smith
Pop soul R&B
Smith performing at the 2015 Lollapalooza
ജനനം
Samuel Frederick Smith

(1992-05-19) 19 മേയ് 1992  (31 വയസ്സ്)
London, United Kingdom
തൊഴിൽ
  • Singer
  • songwriter
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2007–present
ലേബലുകൾCapitol
വെബ്സൈറ്റ്samsmithworld.com

2012-ലെ ഡിസ്ക്ലോഷ്യർന്റെ ഹിറ്റ് ഗാനമായ 'ലാച്ച്' ൽ സഹകരിക്കുകയും ആ ഗാനം യു കെ ചാർട്ടിൽ പതിനൊന്നാം സ്ഥാനത്തെത്തുകയും ചെയ്തതോടെയാണ് സാം പ്രശസ്തിയിലേക്ക് ഉയർന്നത്.തുടർന്ന് നോട്ടിബോയ്യുടെ 'ലാ ലാ ലാ' യിലൂടെ സാം യു കെ ചാർട്ടിൽ തന്റെ ആദ്യ ഒന്നാം നമ്പർ ഗാനം നേടി.

2014 സാം തന്റെ അരങ്ങേറ്റ ആൽബമായ ''ഇൻ ദ ലോൺലി ഹവർ'' പുറത്തിറക്കിയത്. വലിയ വിജയമായ ഈ ആൽബം 4 ഗ്രാമി പുരസ്കാരവും, ഒരു ബ്രിട്ട് അവാർഡും സാമിനു സമ്മാനിച്ചു.തുടർന്ന് ജെയിംസ് ബോണ്ട് പരമ്പരയിലെ സ്പെക്ട്ര ത്തിന്റെ തീം ഗാനമൊരുക്കിയ സാമിനെ തേടി ഗോൾഡൻ ഗ്ലോബ് പുരസ്കാരം വും ഓസ്കാർ പുരസ്കാരവും തേടിയെത്തി.

"https://ml.wikipedia.org/w/index.php?title=സാം_സ്മിത്ത്&oldid=3265536" എന്ന താളിൽനിന്ന് ശേഖരിച്ചത്