സാമുവൽ മൂർ വാൾട്ടൺ (മാർച്ച് 29, 1918 - ഏപ്രിൽ 5, 1992) ഒരു അമേരിക്കൻ വ്യവസായിയായിരുന്നു. പ്രസിദ്ധമായ വാൾമാർട്ടിന്റെയും സാംസ് ക്ലബിന്റെയും സ്ഥാപകനാണ്‌ വാൾട്ടൺ. വാൾട്ടൺ കുടുംബം ലോകത്തിലെ ഏറ്റവും ധനികമായ കുടുംബങ്ങളിൽ പെടുന്നു.

സാമുവൽ മൂർ വാൾട്ടൺ
SamWalton-1936.jpg
Sam, as he appears in David H. Hickman High School's yearbook
ജനനം(1918-03-29)മാർച്ച് 29, 1918
മരണംഏപ്രിൽ 5, 1992(1992-04-05) (പ്രായം 74)
തൊഴിൽFormer Chairman, Wal-Mart
ആസ്തിUS$58.6 bn (1992 Forbes 400), $128.0 billion (2008), according to Wealthy historical figures 2008."https://ml.wikipedia.org/w/index.php?title=സാം_വാൾട്ടൺ&oldid=3283979" എന്ന താളിൽനിന്ന് ശേഖരിച്ചത്